മുതുകോര കോട്ടയത്തിന്റെ വ്യൂ പോയിന്റ്

നഗരജീവിതത്തിൽ നിന്ന് മാറി പ്രകൃതി ഭംഗിയെ കൂടുതൽ തൊട്ടറിയാനുള്ള മലനിരകളാണ് മുതുകോര ഹിൽ.കോട്ടയം ജില്ലയിലെ കിഴക്കുഭാഗത് സ്ഥിതി ചെയ്യുന്ന സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2400 ഉയർച്ചയിൽ മേഘങ്ങളോട് തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ ഹൈറേഞ്ചു തന്നെയാണ്

Read more

മലനിരകൾക്കിടയിലെ കക്കയം അണകെട്ട്

കോഴിക്കോട് കക്കയം പ്രദേശത്ത് നിന്ന് 15 km കൗതുകം നിറഞ്ഞ കാടുകളിലൂടെ യാത്ര ചെയ്‌താൽ പ്രകൃതിയോട് ഇണങ്ങി ചേർന്ന് നിൽക്കുന്ന കക്കയം അണക്കെട്ടിനെ കാണാൻ സാധിക്കും. മഞ്ഞുമൂടി കിടക്കുന്ന മലനിരകളെ ദൂരെ നിന്ന് കണ്ടുകൊണ്ടാണ്

Read more

വായനാടിലെ പക്ഷികളുടെ പാതാളം

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും 8 km കൊടും വനത്തിലൂടെയുള്ള ഏതൊരു യാത്രികനും ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത അതി മനോഹരമായ ട്രെക്കിങ്ങ് അനുഭവമാണ് പക്ഷിപാതാളം നൽകുന്നത്. വിവിധയിനം പക്ഷികളുടെ കൂട്ടവും വവ്വാലുകളെയും യാത്ര മധ്യത്തിലും

Read more

വികാത്ഗഡ് പർവതനിരകളിലെ കോട്ട

മഹാരാഷ്ട്രയിലെ റെയ്‌ഗാഡ് ജില്ലയിലെ കർജത്തിൽ നിന്ന് 19 കിലോമീറ്റർ അകലെ വളരെ മനോഹരമായ കോട്ടയാണ് വികാത്ഗഡ് കോട്ട.മലങ് ഗാഡിന്റെ തുടർച്ചയാണ് ഈ മനോഹരമായ കോട്ട. മലയിടുക്കുകളാലും പാറക്കെട്ടുകളാലും വളരെ സമ്പുഷ്ടവും കൗതുകം നിറഞ്ഞതുമാണ് വികാത്ഗഡ്

Read more

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലൊരു കുട്ടവഞ്ചിയാത്ര

ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന ഹൊഗെനക്കൽ വെള്ളച്ചാട്ടത്തിലെ ഏറ്റവും കൗതുകകരമായ ഒന്നാണ് വട്ടവഞ്ചിയിലുള്ള യാത്ര. മുള കൊണ്ട് ഉണ്ടാക്കിയ വൃത്താകൃതിയിലുള്ള വട്ടവഞ്ചിയിൽ കയറാനാണ് ഇവിടുത്തേക്ക് വരുന്ന യാത്രികർ അധികവും ശ്രമിക്കാറുള്ളത്. കാർണാടകയും തമിഴ്‌നാടും അതിർത്തിയിലാണ്

Read more

ദേവികുണ്ഡ് : മരണങ്ങൾ കാത്തുകിടക്കുന്ന വെള്ളച്ചാട്ടം

മഹാരാഷ്ട്രയുടെ സാഹസികത അവസാനമില്ലാത്ത നീണ്ടുകിടക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പുകളെ തലോടി തുടങ്ങി കണ്ണെത്താ ദൂരത്തോളം വിസ്തൃതിയിൽ കിടക്കുന്ന അറബിക്കടലിൽ വന്നു പതിക്കുന്ന മഹാരാഷ്ട്രയിലെ നദിയാണ് കുന്തലിക നദി. കുന്തലിക നദിയുടെ ആദ്യഭാഗത്തുള്ള മനോഹരമായ വെള്ളച്ചാട്ടമാണ് ദേവ്കുണ്ഡ്

Read more

നിശബ്ദതയുടെ കാടു ജാനകികാട്

തെളിമയാർന്ന പുഴയുടെ ഓളം തല്ലി നിൽക്കുന്ന മനോഹരമായ 131 ഏക്കറിൽ വസിക്കുന്ന വനമാണ് ജാനകിക്കാട്. കോഴിക്കോട് കുറ്റിയാടിയിൽ നിന്ന് ഏഴു കിലോമീറ്റർ അകലെ മരുതോങ്കര പഞ്ചായത്തിലാണ് ജാനകികാടു കുടികൊള്ളുന്നത്. ജനവാസം വളരെ കുറവായതിനാലും ഏകാന്തമായ

Read more

ഇരട്ട കൊടുമുടിയുടെ കാഴ്ച മംഗി – തുങ്കി

ഭിൽവാടി ഗ്രാമത്തിൽ സ്ഥിസ്തി ചെയ്യുന്ന അതിമനോഹരമായ കൊടുമുടി തന്നെയാണ് മംഗി തുംഗി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്ന് സാത്താനെ വഴി തെഹ്‌റാബാദിൽ എത്തിച്ചേരണം അവിടെ നിന്ന് ഭീൽവടിയിലേക്ക് ബസ് സർവീസുകൾ ധാരാളമായി ഉണ്ട്. പപാറകൾ കൊണ്ട്

Read more

ബൈസൺ വാലിയിലെ സ്വർഗം ചൊക്രമുടി

പച്ചപ്പിനാലും മലനിരകളാലും വിശാലമായി നീണ്ടുകിടക്കുന്ന പ്രദേശമാണ് മൂന്നാർ. മൂന്നാറിൽ അതിസുന്ദരികളായ മലനിരകളാണ് ചുറ്റപെട്ടിരിക്കുന്നത്. മൂന്നാറിനെ ഏറ്റവുമധികം സുന്ദരിയാക്കുന്നത് ചൊക്രമുടി ഹിൽ സ്റ്റേഷനാണ്. മനോഹരമായ സൂര്യോദയം കാണാൻ രാവിലെ തന്നെ സഞ്ചാരികൾ ചൊക്രമുടിറ്റിലേക്ക് ട്രെക്കിങ്ങ് നടത്താറുണ്ട്.

Read more

ഔഷധങ്ങളുടെയും നീലകുറിഞ്ഞിയുടെയും അഗസ്ത്യകൂടം

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പശ്ചിമനിരകളുടെ ഭാഗമാണ് അഗസ്ത്യമല എന്ന കൊടുമുടി. അഗസ്ത്യാർകൂടം. അഗസ്ത്യമലയുടെ ഏറ്റവും വലിയ പ്രേത്യേകത എന്നത് ഔഷധങ്ങളുടെ കലവറ കാണാൻ സാധിക്കും. ഫലഭൂഷ്ടിയുള്ള മണ്ണായതിനാൽ ധാരാളം ഔഷധ ചെടികൾ കാണാൻ സാധിക്കും.

Read more