പുതിയ ലുക്കിൽ പൾസർ ന്യൂ എഡിഷൻ N250 & F250

ചെറുപ്പം മുതലേ ഏറെ കേട്ടുകേൾവിയുള്ള ഇരുചക്രവാഹനം ആണ് ബജാജ് ബൈക്കുകൾ എന്നാൽ പൾസർ വന്നതോടുകൂടി ബജാജ് പുതിയൊരു മുഖം നൽകുകയായിരുന്നു എന്നാൽ  200 സിസി വരുന്ന ഏറ്റവും പുതിയ പൾസർ ആണ് N 250 F 250 നേക്കഡ് ബൈക്ക് ആയതിനാൽ N എന്നും എഫ് എന്നാൽ ഫാരിങ് എന്നുമാണ്. ഒരു ഹോളിവുഡ് സിനിമയിലെ അവേഞ്ചേർ ക്യാറക്ടിന്റെ ലുക്ക് ആണ് ഹെഡ്‍ലൈറ്റിൽ വരുന്നത്. പ്രധാനമായും രണ്ടു കളറിലാണ് പൾസർ ഇറങുന്നത് റെഡ് ആൻഡ് ഗ്രേ.

N 250 യിലെ മൽഗാഢ് ഏറെ കൗതുകമാക്കുന്നത് രണ്ടു കളറിലായി സ്റ്റൈലിഷ് ആയി കൊടുത്തതിനാലാണ്. പൾസർ NS ഇൽ കണ്ട അതെ ഡിസൈനാണ് N250 ലും ഉള്ളത്. ദൂരയാത്ര ചെയ്യുന്നവർക്ക് ഫോൺ ചാർജിങ് ചെയ്യുന്നതിനായുള്ള USB പോർട്ടും നൽകിയിട്ടുണ്ട്. മാത്രവുമല്ല ഏറെ കൊതുകാണ് ഉണർത്തുന്നത് മീറ്റർ കേജ്‌ തന്നെയാണ്. അനലോഗ് ആൻഡ് ഡിജിറ്റൽ ഉൾപ്പെടുത്തിയാണ് മീറ്റർ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെ ഇൻഫിനിറ്റി ഡിസൈനാണ് മീറ്റർ കേജിനു നൽകിയത്.

ദൂരയാത്രക്ക് ഏറെ കംഫേർട് നൽകുന്ന സീറ്റ് സെറ്റ് അപ്പ് ആണ് നൽകിയിരിക്കുന്നത്. അതുപോലെ സീറ്റിന്റെ ഹൈറ്റ് കുറച്ചിട്ടുള്ളതും ഏറെ ശ്രദ്ധേയമാണ്. എഞ്ചിൻ ഭാഗം പ്രധാനമായും രണ്ടു കളറിലാണ് വന്നിരിക്കുന്നത്. ബ്ലാക്ക് ആൻഡ് കോപ്പർ കളറിലുള്ള എങ്ങിനെ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. എന്നാൽ F250 പൾസറിന്റെ എഞ്ചിൻ ഭാഗവും N250 പൾസറിന്റെയും ഏകദേശം ഒരേ ലുക്കിൽ ആണ് കമ്പനി നിർമിച്ചിരിക്കുന്നത്.

എന്നാൽ ഏറെ കൊതുകമുണർത്തുന്ന ഡിസൈൻ ബാക് ലൈറ്റ് തന്നെയാണ്. വളരെ ഒതുങ്ങിട്ട രൂപത്തിൽ സിൽവർ കളറിലാണ് സൈലെൻസറിന്റെ ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാലും പഴേ പൾസറിൽ നിന്നും അതികം മാറ്റങ്ങൾ ഒന്നും നൽകാത്തതിനാൽ പുതിയ ലുക്ക് നൽകുന്നില്ല എന്നതാണ് വാസ്തവം കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.

BAJAJ PULSAR N250

ON THE ROAD PRICE: 1,74,232

ENGINE: 249.07 CC

POWER : 24.5PS

TORQUE: 21.5Nm

TYRE TYPE: TUBELESS

ABS: SINGLE CHANNEL

BRAKE: DOUBLE DISC

BAJAJ PULSAR F250

ON THE ROAD PRICE: 1,39,430

ENGINE: 249.07 CC

POWER : 24.5PS

TORQUE: 21.5Nm

TYRE TYPE: TUBELESS

ABS: SINGLE CHANNEL

BRAKE: DOUBLE DISC

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply