നൂറ്റാണ്ടുകൾ പഴക്കമുള്ള കാടിനുള്ളിൽ തറവാട്

കാസർഗോഡ് ജില്ലയിലെ ദേലംപാടി പ്രദേശത്തു കൊടും കാടിനുള്ളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള മനോഹരമായാ തറവാടിനെ കുറിച്ച് അറിവുണ്ടോ. തറവാടിന്റെ ഏറ്റവും കൗതുകം എന്നത് മണ്ണ് കൊണ്ടുള്ള ചുവരുകൾ കൊണ്ട് നിർമിച്ച പഴമയെ എടുത്തുകാണിക്കുന്ന തറവാടാണ്. ഏതു

Read more

ആമകൾക്കുമുണ്ട് നെയ്തലിന്റെ ആശുപത്രി

ആമകളോട് കടലാഴത്തോളം ഹൃദയബന്ധമുണ്ട് കാഞ്ഞങ്ങാട് തൈക്കടപ്പുറത്തെ നെയ്തലിന്. കടലാമകളുടെ പ്രജനനത്തിനും സംരക്ഷണത്തിനും മനസ്സര്‍പ്പിച്ചുള്ള നെയ്തലിന്റെ ജീവിതത്തിന് 18 വയസ്സ് പൂര്‍ത്തിയാവുന്നു. ആമകളുടെ അമ്മത്തൊട്ടിലായും പരിക്കേല്‍ക്കുന്ന ആമകളുടെ പരിചരണകേന്ദ്രമായും തൈക്കടപ്പുറത്ത് നെയ്തലിന്റെ തിണയൊരുങ്ങുന്നു. വംശനാശം നേരിടുന്ന

Read more

കടലിനോടു കുശലം പറയുന്ന ബേക്കല്‍ കോട്ട

കേരളത്തിലെ കോട്ടകളിൽ വെച്ച് മനോഹാരിതയിൽ ഏറ്റവും മുൻപന്തിയിലാണ് ബേക്കൽ കോട്ട. സ്വന്തം കാസറോട്ടുകാരുടെ ഹൃദയമാണ് ബേക്കൽ കോട്ട. ബേക്കൽ ബീച്ചിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലിലേക്ക് കോട്ടയുടെ ചുണ്ടുകൾ നീട്ടി വെച്ചിരിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതൽ

Read more

കേരളത്തിലെ കൂര്‍ഗ് കാസര്‍ഗോഡിന് സ്വന്തം

കാസർഗോഡ് ജില്ലയിലെ പശ്ചിമഘട്ട മലനിരകളെ തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ പർവത നിരകളാണ് മാലോം.മാത്രവുമല്ല കേരളത്തിലെ കൂർഗ് എന്നാണ് മലോമിനെ അറിയപ്പെടുന്നത്. മലകളുടെ ലോകം എന്ന പേരിൽ നിന്നാണ് മാലോം എന്നപേര് ലഭിക്കുന്നത്. മലയുടെ ഉച്ചിയിലേക്ക്

Read more

കാസറോട്ടുകാരുടെ റാണിപുരം

ചീവീഡിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ കാടുകൾ താണ്ടി രണ്ടുകിലോമിറ്ററോളം ട്രെക്ക് ചെയ്ത ഉച്ചിയിൽ എത്തുമ്പോൾ മനോഹരമായ കഴ്ചയാണ് റാണിപുരം ഹിൽസ് നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.കാസറോട്ടുകാരുടെ അഭിമാനം തന്നെയാണ് റാണീപുരം.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750 മീറ്റർ

Read more