📍 Neelakurinji Chokramudi · നീലകുറിഞ്ഞി പൂക്കുന്ന പച്ചപ്പിനാലും മലനിരകളാലും വിശാലമായി നീണ്ടുകിടക്കുന്ന പ്രദേശമാണ് മൂന്നാർ. മൂന്നാറിൽ അതിസുന്ദരികളായ മലനിരകളാണ് ചുറ്റപെട്ടിരിക്കുന്നത്. മൂന്നാറിനെ ഏറ്റവുമധികം സുന്ദരിയാക്കുന്നത് ചൊക്രമുടി ഹിൽ സ്റ്റേഷനാണ്. മനോഹരമായ സൂര്യോദയം കാണാൻ
Read more
