ഇടുക്കിയുടെ ഈ കുന്നിൽ ഇല പൊഴിയാറില്ല

ഓഫ് റോഡ് വീരന്മാരുടെയും ട്രെക്കിങ്ങ് പ്രാന്തന്മാരുടെയും ഇടമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇടുക്കിയോട് തൊട്ടുരുമ്മി കിടക്കുന്ന ഇലവീഴാപ്പൂഞ്ചിറ. ആരെയും വിസ്മയിപ്പിക്കുന്ന മലയോരവിനോദ കേന്ദ്രത്തിലേക്ക് എത്തിച്ചേരാൻ കോട്ടയത്തു നിന്ന് ഏകാദശം 60 കിലോമീറ്റർ മാത്രമാണ്.

Read more

മൺസൂണുകളിൽ ചിക്കൻപോക്സ് വരുന്ന ബുഡാപെസ്റ്റ് നഗരം

2021 ന്റെ ആദ്യത്തിലിവിടെ ഇറങ്ങുമ്പോൾ, കരിഞ്ഞുണങ്ങി വീഴാറായ മരങ്ങളായിരുന്നെങ്ങും .. നാട്ടിലായിരുന്നെങ്കിൽ ഒക്കെ വെട്ടിക്കൂട്ടി വിറകാക്കി കത്തിച്ചേനെ. ഇവിടെ വിറകടുപ്പില്ലായിരിക്കും എന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയത് കാരണം ഒരു ജനതയെ കുറ്റപ്പെടുത്താൻ അവനെ ഞാൻ

Read more

പച്ചപ്പിനിടയിലെ സായിപ്പിന്റെ പ്രേത ബംഗ്ലാവ്

തലസ്ഥാനത്തെ ബോണക്കാട് ഹൈറേഞ്ചിനെ കുറിച്ച് ചോദിച്ചാൽ ആരായാലും ഒന്ന് പേടിച്ചുപോകുന്ന അവസ്ഥയാണ്. പച്ചപ്പുകളും അത്പോലെ തേയിലതോട്ടങ്ങൾ കൊണ്ട് സമൃദ്ധമാണ് ബോണക്കാട്. എന്നാൽ രാത്രികാലങ്ങളിൽ പോകാൻ ഭയക്കുന്ന ഒരു പ്രദേശമാണ് ബോണക്കാട്. കാരണം ഒന്നുമാത്രമാണ് ജി

Read more

വായനാടിലെ പക്ഷികളുടെ പാതാളം

വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നും 8 km കൊടും വനത്തിലൂടെയുള്ള ഏതൊരു യാത്രികനും ജീവിതത്തിൽ മറക്കാൻ ഇടയില്ലാത്ത അതി മനോഹരമായ ട്രെക്കിങ്ങ് അനുഭവമാണ് പക്ഷിപാതാളം നൽകുന്നത്. വിവിധയിനം പക്ഷികളുടെ കൂട്ടവും വവ്വാലുകളെയും യാത്ര മധ്യത്തിലും

Read more

ഇരട്ട കൊടുമുടിയുടെ കാഴ്ച മംഗി – തുങ്കി

ഭിൽവാടി ഗ്രാമത്തിൽ സ്ഥിസ്തി ചെയ്യുന്ന അതിമനോഹരമായ കൊടുമുടി തന്നെയാണ് മംഗി തുംഗി. മഹാരാഷ്ട്രയിൽ നാസിക്കിൽ നിന്ന് സാത്താനെ വഴി തെഹ്‌റാബാദിൽ എത്തിച്ചേരണം അവിടെ നിന്ന് ഭീൽവടിയിലേക്ക് ബസ് സർവീസുകൾ ധാരാളമായി ഉണ്ട്. പപാറകൾ കൊണ്ട്

Read more

മലയിടുക്കുകളിലൂടെ കുത്തിയൊഴുകുന്ന ദുദ്സാഗർ വെള്ളച്ചാട്ടം

മലയിടുക്കുകളിലൂടെ പാലൊഴുകുന്ന പ്രതീതിയാണ് ഗോവയുടെയും കർണാടകയുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദുദ്‌സാഗർ എന്ന മനോഹരമായാ വെള്ളച്ചാട്ടം സമ്മാനിക്കുന്നത്. 1017 അടി ഉയരത്തിൽ നിന്ന് പർവതത്തിന്റെ കുത്തനെയുള്ള, ഏതാണ്ട് ലംബമായ മുഖത്തിന് മുകളിലൂടെ ഒഴുകുന്ന വെളുത്ത

Read more