കാസറോട്ടുകാരുടെ റാണിപുരം

ചീവീഡിന്റെ ശബ്ദത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ കാടുകൾ താണ്ടി രണ്ടുകിലോമിറ്ററോളം ട്രെക്ക് ചെയ്ത ഉച്ചിയിൽ എത്തുമ്പോൾ മനോഹരമായ കഴ്ചയാണ് റാണിപുരം ഹിൽസ് നമുക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.കാസറോട്ടുകാരുടെ അഭിമാനം തന്നെയാണ് റാണീപുരം.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 750 മീറ്റർ

Read more

വെള്ളച്ചാട്ടം മാത്രമല്ല തുഷാരഗിരിയിലെ കാഴ്ചകൾ അതുക്കും മേലെ

സെപ്തംബർ നവംബർ മാസത്തിൽ ഉറഞ്ഞുതുള്ളുന്ന തട്ടു തട്ടുകളായി നിലപതിക്കുന്ന ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം.സാഹസികത ഇഷ്ടപെടുന്ന യാത്രികർക്ക് ഒരുക്കിവെച്ചിരിക്കുന്ന പ്രകൃതിയുടെ വരദാനമാണ്. തുഷാരഗിരിയിലെ പല പാറക്കെട്ടുകളുടെ ഇടയിയിലൂടെയും വെള്ളച്ചാട്ടങ്ങളുടെ സാന്നിധ്യത്തിൽ മലകയറാനുമുള്ള ഒരു

Read more

കൊടും കാടിനുള്ളിലൂടെയുള്ള ആ യാത്ര: ആതിരപ്പള്ളി മലക്കപ്പാറ

അധിക സ്‌കൂളുകളുടെയും വെക്കേഷൻ ടൂറിൽ തിരഞ്ഞെടുക്കുന്ന ഒരു മനോഹരമായ വെള്ളച്ചാട്ടമാണ് അതിരപ്പള്ളി.അങ്ങനെ നീണ്ടുകിടക്കുന്ന അതിരപ്പിള്ളിലേക്കുള്ള യാത്രകളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ .അത്പോലെ തന്നെയാണ് ഇടതൂർന്നു നിൽക്കുന്ന തേയിലത്തോട്ടങ്ങളും പ്രകൃതി മനോഹാരിതയിൽ കുളിച്ചു നിൽക്കുന്ന മലക്കപ്പാറ വിസ്മരിക്കേണ്ട

Read more

അപകടം പതിയിരിക്കുന്ന വയനാട് മീൻമുട്ടി വെള്ളച്ചാട്ടം

കേരളത്തിൽ ഇപ്പോൾ രണ്ടു മീൻമുട്ടി വെള്ളച്ചാട്ടമാനല്ലത് തിരുവനതപുരം മീന്മുട്ടിയും വയനാട് മീന്മുട്ടിയും.എന്നാൽ വയനാടിന്റെ മീൻമുട്ടി വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറയുന്നത്.കൽപറ്റ ഊട്ടി റോഡിൽ ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ മനോഹരമായ വയനാടിന്റെ സൗന്ദര്യം വരച്ചിട്ട മീൻമുട്ടി

Read more

മഞ്ഞിന്റെ ലോക്‌ഡൗണിൽ വാഗമൺ സുന്ദരി

പച്ചപ്പ് നിറഞ്ഞ മൊട്ടകുന്നുകളാലും പൈൻമരങ്ങളാലും വിസ്‌മൃതിപൂണ്ട ഒരു പ്രദേശമാണ് വാഗമൺ.ഏതൊരു ബൈക്ക് റൈഡേഴ്‌സ് ഓടിക്കാൻ ഇഷ്ടപെടുന്ന മനോഹരമായ എസ് വളവുകളുള്ള റോഡുകളാണ് വാഗ്മണിലേക്കുള്ളത്.മൊട്ടകുന്നുകളുടെ ഉച്ചിയിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ മനോഹരമായ വാഗമൺ ടൌൺ ഭാഗത്തായി

Read more

കൊല്ലം ജില്ലയിലെ ദ്വീപിലേക്ക് ഒരു ജങ്കാർ യാത്ര

വഞ്ചിയിൽ ഒരു യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ .കൊല്ലം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് കായലിനോട് ഇഴകിച്ചേർന്നു കിടക്കുന്ന മണ്റോതുരുത്.അവിടെ താമസിക്കുന്ന അധികം ആളുകൾക്കും സ്വന്തമായി വള്ളം ഉണ്ടായിരിക്കും.അധിക സമയങ്ങളിലും സിനിമ ഷൂട്ടിങ്

Read more

മൂന്നു ഡാമുകൾ താണ്ടിയുള്ള ഗവി യാത്ര ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്

ഓർഡിനറിയെന്ന സിനിമയിലൂടെ മലയാളി മനസ്സിലേക്ക് പുതിയൊരു ആഗ്രഹം കൂടി വിടരുകയാണ് ഗവിയിൽ പോകണം.മഞ്ഞിന്റെ താഴ്വരകളെ തലോടി ഓരോ വളവുകളും താണ്ടി ആനവണ്ടിയിലൊരു ഗവിയാത്ര ഇപ്പോൾ മലയാളികളുടെ ഒരു ലക്ഷ്യ സ്ഥാനം കൂടിആയിരിക്കുകയാണ്.പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള

Read more

ആദിവാസികളുടെ വിശ്വാസമനുസരിച്ചു പൊൻ‌മുടിയിൽ പൊന്നു സൂക്ഷിക്കുന്നുണ്ടോ?

അനവണ്ടിയിൽ 22 ഹെയർപിൻ വളവുകൾ താണ്ടി ആകാശത്തതിനോട് ചുംബിച്ചു നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ മലനിരകളുടെ മുകളിൽ ഇരുന്നു താഴേക്ക് നോക്കുമ്പോൾ ഭൂമിയുടെ സൗന്ദര്യത്തിന്റെ വലിപ്പം മനസ്സിലാക്കി തരുന്നു പൊന്മുടി ഹൈറേഞ്ച്.തിരക്കുള്ള ജീവിതത്തിൽ നിന്ന് മാറി

Read more

പാലക്കയംതട്ട് : കണ്ണൂരിലെ ഊട്ടി

പാലക്കയം തട്ട്.(കണ്ണൂർ ജില്ല) നിങ്ങൾ മഞ്ഞും മലയും കാടും ഇഷ്ടപ്പെടുന്ന വ്യക്തി ആണെങ്കിൽ ഉറപ്പായും പാലക്കയംതട്ട് നിങ്ങൾ പോകാതിരിക്കില്ല .കണ്ണൂരിന്റെ ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന കണ്ണൂരിന്റെ ഊട്ടി എന്നറിയപ്പെടുന്ന മനോഹരമായ ഹൈറേഞ്ചാണ് പാലക്കയംതട്ട് .കണ്ണൂര്‍ ജില്ലയില്‍

Read more