വാലന്റൈൻസ് ദിവസത്തിൽ പ്രണയജോഡികളുടെ നാല് യാത്ര കേന്ദ്രങ്ങൾ

വാലന്റൈൻസ് ദിവസം ഏതൊരു പ്രണയിനികളും കാത്തിരിക്കുന്ന ദിവസമാണ്. തന്റെ പ്രിയ കാമുകനോടൊപ്പം അല്ലെങ്കിൽ കാമുകിയോടൊപ്പം ചിലവഴിക്കാൻ പറ്റിയ വളരെ ശാന്തമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളെ കുറിച്ച് പരിചയപെടാം.

Read more

മുന്നാറിലെ അതീവ സുന്ദരി ലക്ഷ്മിഹിൽസിനെ ആസ്വദിച്ചിട്ടുണ്ടോ

സഞ്ചാരികളുടെ മനസ്സിൽ ലക്ഷ്മി ഹില്സിനോടുള്ള പ്രണയം എത്രയുണ്ടെന്ന് മനസ്സിലാക്കണെമെങ്കിൽ ഇടുക്കി സുന്ദരിയായ ലക്ഷ്മി ഹിൽസിൽ പോകേണ്ടതുണ്ട്.

Read more

ഇടുക്കി കാറ്റിൽ ആടിയുലയുന്ന കാറ്റാടികടവ്

ഇടുക്കിയുടെ അതിമനോഹരമായ ട്രെക്കിങ്ങ് രാജാക്കന്മാരുടെ ഇഷ്ടകേന്ദ്രമാണ് കാറ്റാടികടവ്. ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെയും പുൽമേടുകളിൽ നിന്നുള്ള ഇളം കാറ്റിനെ സഞ്ചാരികളെ കാറ്റാടികടവിൽ പിടിച്ചിരുത്തുന്നു.

Read more

മറയൂരിലെ സുന്ദരി തൂവാനം വെള്ളച്ചാട്ടം

കേരളത്തിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് ചിന്നാർ വൈൽഡ് ലൈഫ് സെഞ്ചറിയിൽ സ്ഥി ചെയ്യുന്ന മറയൂരിനടുത്തുള്ള തൂവാനം വെള്ളച്ചാട്ടം. പ്രകൃതി സ്നേഹികൾക്കും അത്പോലെ ട്രെക്കിങ്ങ് ഇഷ്ടപെടുന്നവർക്കും തൂവാനം വെള്ളച്ചാട്ടം ഒരു അത്ഭുതം തന്നെയാണ്. പമ്പാർ നദിയാണ് തൂവാനം

Read more

മലബാറിന്റെ ഗാവിയിലേക്കുള്ള യാത്ര കക്കാടംപൊയിൽ

കോഴിക്കോടിന്റെ തിരക്കേറിയ നഗരത്തിൽ നിന്ന് നാല്പത്തിയെട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. രണ്ടായിരത്തിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായാണ് അറിയപ്പെടുന്നത്. പ്രകൃതിയുടെ ക്യാൻവാസിൽ വെള്ളച്ചാട്ടങ്ങളും ആഴമേറിയ

Read more

പയ്യന്നൂരിന്റെ സ്വന്തം ഹിൽസ്റ്റേഷൻ ജോസ്ഗിരി

കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ട്രെക്കിംഗ് സ്ഥലമാണ് ജോസ്ഗിരി. പർവതനിരയ്ക്ക് ചുറ്റും മൂന്ന് കുന്നുകളുണ്ട് – കോട്ടത്തലാച്ചി, ഒലകെട്ടിവാന, തിരുനെറ്റിക്കള്ളു. ഗ്രൂപ്പ് ക്യാമ്പിംഗിന് അനുയോജ്യമായ സ്ഥലമായി കണക്കാക്കപ്പെടുന്ന ജോസ്ഗിരി ഒരു മലയോര മനോഹരമായ

Read more

പള്ളിവാസലിലെ ഭീമൻ ജലവൈദ്യുതി പൈപ്പും സൂഫിവര്യന്റെ കബറിടവും

ഇടുക്കിയിലേക്കുള്ള യാത്ര എന്നും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന സഞ്ചാരം തന്നെയാണ്. ഇടുക്കിയുടെ പ്രേത്യേകത എന്നാൽ ഓരോ പ്രാവിശ്യം ഇടുക്കിയിലേക്ക് യാത്ര ചെയ്യുമ്പോഴും പുതുമയുടെ കാഴ്ചകളെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ മുന്നാറിലേക്കുള്ള യാത്രയാണെങ്കിൽ പറയാനും സാധിക്കില്ല. മൂന്നാറിലേക്ക്

Read more

പീരുമേടിന്റെയും തേക്കടിയുടെയും ഇടയിലുള്ള ഇടുക്കിയുടെ സുന്ദരി

കേരളത്തിന്റെ മലയിടുക്കുകളുടെ രാജാവായ ഇടുക്കിയിലെ കുമളിയിൽ നിന്ന് ഒരു മണിക്കൂർ എടുക്കുന്ന മനോഹരമായ യാത്ര ചെയ്താൽ പരുന്തുംപ്പാറ എന്ന മഹാവിസ്മയത്തിന്റെ മടിത്തട്ടിലേക്ക് എത്തിച്ചേരാൻ സാധിക്കും. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന രൂപത്തിൽ പരന്നുകിടക്കുന്ന കുന്നിൻ മുകൾഭാഗം കൂടുതൽ

Read more