ട്രാവലർ മാസിക (2021april) പ്രസിദ്ധീകരിച്ചത് “അന്നപൂർണയുടെ ഹിമമുടിയിൽ നിന്നും താഴേക്കൊഴുകി നേപ്പാളിനെ ഹരിത സമൃദ്ധയാക്കുന്ന ഗണ്ടകി നദി. അതിന്റെ കുളിർ ജലത്തിൽ മറഞ്ഞു കിടക്കുന്ന സാളഗ്രാമശിലകൾ…” എപ്പോഴൊക്കെ നേപ്പാൾ എന്ന കൊച്ചു രാജ്യത്തെക്കുറിച്ച് കേൾക്കുന്നുവോ
Read more
