അൻപത് വർഷ കലത്തോളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ന്യൂ യോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ്. ഈ ബിൽഡിങ്ങിലേക്ക് കയറുമ്പോൾ തന്നെ ഒബ്സെവർഷൻ വബിനിലേക്കാണ് കയറി ചെല്ലുന്നത്. ഇതിനെ ടൂറിസ്റ്റുകളുടെ ലോബി എന്ന് തന്നെ പറയാം. നിരവധി സ്ഥാപങ്ങളും ഓഫീസുകളും ഈ കെട്ടിടത്തിന്റെ ഉള്ളിൽ പ്രവർത്തിക്കുന്നുണ്ട്. നിരവധി സ്വാഗത ഭാഷയിലാണ് സഞ്ചാരികളെ വരവേൽക്കുന്നത്.
രണ്ടാം നിലയിലാണ് ഈ സമുച്ചയത്തിലേക്ക് കയറാനുള്ള ടിക്കറ്റ് കൗണ്ടർ സവിധാനിച്ചിരിക്കുന്നത് അത്പോലെ തന്നെ സഞ്ചാരികളുടെ തിരക്കും അനുഭിക്കാൻ സാധിക്കും. നിവാസവും ആയിരകണക്കിന് ആളുകളാണ് ഇവിടെ സന്ദർശിക്കാൻ എത്തുന്നത്. അകത്തളത്തിൽ ഈ സമുച്ചയത്തിന്റെ നിർമാണത്തിന്റെ വിവരണങ്ങൾ നൽകുകയും അക്കാലത്തെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്. മുകളായിലേക്ക് കയറാനുള്ള ലിഫ്റ്റിലേക്ക് തിരക്കുകൾ അനുഭവിക്കാം.
ലിഫ്റ്റിൽ കയറുന്നതിനു മുമ്പുള്ള ഫോട്ടോ സെഷൻ കൂടി ഒരുക്കി വെച്ചിട്ടുണ്ട്. നിരവധിയാളുകൾ ചിത്രങ്ങൾ എടുക്കുന്നതും കാണാം. ലിഫ്റ്റ് എൺപതാം നിലയിൽ എത്തിയാൽ അവിടെ ഇറങ്ങേണ്ടതുണ്ട്. അവിടെയെത്തി മറ്റൊരു ലിഫ്റ്റിൽ കയറിയാണ് മുകളിലേക്ക് പോകേണ്ടത്. പോകുന്ന വഴിയിൽ തന്നെ നിർമാണ കാലത്തിലുള്ള ചിത്രങ്ങളും പ്രദർശിപ്പിക്കുന്നത് കാണാം. കോൺക്രീറ്റും ഉറുക്കും കൊണ്ട് നിർമ്മിച്ചെടുത്ത ഒരു മഹാത്ഭുതം തന്നെയാണ്.
അതിവേഗം നിർമ്മിച്ചെടുത്ത സമുച്ചയത്തിന്റെ പഴേകാല ചിത്രങ്ങൾ ഏറെ കൗ തുകമുണർത്തുന്നതാണ്. നിരീക്ഷണ സ്ഥലത്തേക്കുള്ള ഏറ്റവും മുകളിലുള്ള കാഴ്ചകൾ ഏറെ അത്ഭുതപെടുത്തുന്നത് തന്നെയാണ്. ചില്ല് ജാലകത്തിലൂടെ ബാല്കണിയിലേക്ക് ഇറങ്ങിയാൽ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ഒന്ന് തന്നെയാണ് ഒബ്സെർവഷൻ ടെക്. ഇവിടെ നിന്ന് നോക്കിയാൽ മറ്റു ദീപ സമൂഹങ്ങളുടെ കാഴ്ചകൾ കാണാൻ സാധിക്കും. ന്യൂ യോർക്ക് എന്ന പ്രൗഢഗംഭീരമായ പട്ടണം ഇവിടെ നിന്ന് ആസ്വദിക്കാം
കൂടുതൽ കാഴ്ചകളും വിശേഷങ്ങളും ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കാണുക
