വിനോദ സഞ്ചാരികൾ കൊണ്ട് നിറയേണ്ട മൂന്നാർ ഈ ലോക്ദടൗണിൽ വളരെ ശൂന്യമാണ്. തോട്ടം തൊഴിലാളികളും അത്യാവശ്യ സാധനകൾ വാങ്ങാൻ ഇറങ്ങുന്നവരും അത്പോലെ പോലീസുകാരും മാത്രമാണ് മൂന്നാറിന്റെ തണുപ്പ് കൊണ്ട് റോഡിൽ ഇറങ്ങി നടക്കുന്നത്. ന്യൂന മർദ്ദം കാരണം നല്ല മഴയുടെ ആരവത്തിൽ കൂടുതൽ സുന്ദരി ആയിരിക്കുകയാണ്. മഴ ആസ്വദിക്കാൻ എന്നാൽ ഇപ്പോൾ സഞ്ചാരികൾക്ക് ഭാഗ്യമില്ല. നൂല് മഴയായി തേയില തോട്ടങ്ങളുടെ മുകളിലൂടെ പെത്തിറങ്ങി പിന്നെ പതുക്കെ രൗദ്ര ഭാവത്തിലായി പിന്നെ.
മഴക്ക് പിന്നാലെ വീശിയടിക്കുന്ന കോട മഞ്ഞും എല്ലാത്തിനെയും മാറാക്കും. വിനോദസഞ്ചാരികൾ ഇല്ലാത്തതിനാൽ ഇരവികുളം വരയടുകൾ ആസ്വദിക്കുന്നത്. കുഞ്ഞുങ്ങളുമായി പുറത്തിറങ്ങുന്ന വരയാടുകൾ പാർക്കിന്റെ ഉടനീളം കാണാൻ സാധിക്കും. പാർക്കിന്റെ ഉൾഭാഗത്തൂടെ പതിനാലോളം വരയാടിന്റെ കൂട്ടങ്ങൾ കാണാൻ സാധിക്കും. ഏകദേശം വരയാടുകൾ ഇവിടെ ആർത്തുല്ലസിക്കുന്നുണ്ട്. നാട്ടിൻപുറത്തുകാരോട് ഏറ്റവുമധിക്ക് ഇണങ്ങി ജീവിക്കുന്ന വരയാടുകളിലും കാണാൻ സാധിക്കും.
ലോക്‌ഡോൺ അല്ലെങ്കിലും ടൂറിസം സോണിൽ ഇറങ്ങി വന്നു കൂടുതൽ ഇടപെഴകുന്ന വരയാടുകൾ ധാരാളമാണ്. ലോക്ദറൗണ് ആയതിനാൽ വട്ടവടയിലേക്കുള്ള യാത്ര കർശനമാക്കിയതിനാൽ പാമ്പാടൻ നാഷണൽ പാർക്ക് ഇപ്പോൾ കാട്ടു പോത്തുകളുടെ വിഹാര കേന്ദ്രമാണ്. വനം വകുപ്പിന്റെ ഓഫീസും അത്പോലെ റേഞ്ച് ഓഫീസറിന്റെ വീടും ഇപ്പോൾ കാതുപൊത്തിന്റെ പ്രധാന കേന്ദ്രമായിരിക്കുകയാണ്. വാഹനങ്ങളുടെയും ആളുകളുടെയും തിരക്ക് റോഡിൽ ഇല്ലാത്തതിനാൽ കാട്ടുപോത്തുകളുടെ മുറിച്ചു കടക്കുന്ന കാഴ്ചകൾ കാണാൻ സാധിക്കും.
ഇപ്പോൾ പാമ്പാടിൻ ചോലയിലെ വനം വകുപ്പ് ഓഫീസിൽ വരെ കുഞ്ഞുങ്ങളുമായി കാട്ടുപോത്തുകളുടെ കേന്ദ്രമായി കൊണ്ടിരിക്കുകയാണ്. നാനൂറ് വണ്ടികൾ ഓടിക്കൊണ്ടിരുന്ന വഴികൾ കേവലം ഇരുപത് വണ്ടികൾ മാത്രമാണ് ഓടിക്കൊണ്ടിരിക്കുന്നത്. ടൂറിസത്തിന്റെ സമ്മർദ്ധൻ കാരണം സ്വന്തം ആവാസ വ്യവസ്ഥ വരെ നഷ്ടപ്പെട്ടുപോയ മൃഗങ്ങൾക്ക് ഒരു ആശ്വാസമാണ് ഈ ലോക്‌ഡോൺ. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാർ ഇപ്പോൾ സഞ്ചാരികളെ കത്ത് കിടക്കുകയാണ്.
മൂന്നാറിന്റെ ലോക്‌ഡോൺ കാഴ്ചകൾ ആസ്വദിക്കൻ താഴെയുള്ള വീഡിയോ കാണുക
