വിമാനം നിർമിക്കുന്നത് കണ്ടിട്ടുണ്ടോ. ബോയിങ് എന്ന വിമാന ഫാക്ടറിയിലേക്കുള്ള വിശേഷങ്ങൾ എത്ര പറഞ്ഞാലും മതിവരാത്തതാണ്. ലോകമെമ്പാടുമുള്ള വിമാന സർവീസുകൾക്ക് വേണ്ടി വിമാനം നിര്മിക്കുന്നവരാണ് ബോയിങ്. അമേരിക്കയിൽ അവരുടെ അത്യാധുനിക ഫാക്ടറിയിൽ അനവധി പ്രൊഡക്ഷനുകൾ ഉപയോഗിച്ച് അനവധി വെറും ഒൻപത് ദിവസം കൊണ്ട് വിമാനം റെഡി ആയി പുറത്തിറങ്ങും.
അത് നിർമിക്കുന്ന കാഴ്ച്ച ഏറെ കൗതുകം നിറക്കുന്നതാണ്. അലൂമിനിയം കൊണ്ടാണ് വിമാനത്തിന്റെ ബോഡി നിർമിച്ചിട്ടുണ്ടെങ്കിലും ഇന്ന് വെയ്റ്റ് കുറഞ്ഞ കാർബൺ ഫൈബർ കൊണ്ടാണ് കൂടുതലും നിർമിക്കുന്നത്. കാർബൺ ഫൈബർ കൊണ്ട് കൃത്യമായി നിർമിച്ചതിനു ശേഷം വലിയൊരു ഓവൻ പോലുള്ളതിൽ വെച്ച സെറ്റ് ആക്കുകയാണ് വിമാനത്തിന്റെ മുൻഭാഗം. ഇത്പോലെ തന്നെയാണ് വിമാനത്തിന്റെ ചിറകുകളും നടുഭാഗവും നിർമിച്ചെടുക്കുന്നു.
ഇവിടെ നിന്ന് അസ്സെംൽ ചെയ്യുന്ന ഫാക്ടറികളിലേക്ക് ബോയിങ്ങിന്റെ തന്നെ വലിയ കാർഗോ വിമാനങ്ങളിൽ ഒരു ഭഗ്നകളും എത്തിക്കുന്നു. ആദ്യം ചിറകുകൾ നടുഭാഗത്തിനോടെ ചേർത്തുപിടിച്ചു കൊണ്ടാണ് ആദ്യ ഘട്ടം തുടങ്ങുന്നത്. അതിനുപുറമെ മുന്നിലും പിന്നിലുമുല്ല ഭാഗങ്ങൾ ചേർക്കുന്നു. മെഷ്യനുകളുടെ സഹായത്തിലായി കംപ്യൂട്ടറുകൾ ഉപയോഗിച്ച് അങ്ങേയറ്റം കൃത്യതയോടെ കൂടെ ചെയ്യുന്ന ഓപ്പറേഷനാണ് വിമാന നിർമാണം.
നേരത്തെ സെറ്റ് ആക്കി വെച്ചിരിക്കുന്ന ടയറിന്റെ യൂണിറ്റ് വിമാനത്തിൽ ഘടിപ്പിക്കലാണ് അടുത്തത്. ആദ്യമായി വിമാനത്തിന്റ വെയ്റ്റ് ടയറുകളിലേക്ക് എത്തിച്ചേരുന്നത്. ശേഷം വിമാനത്തിന്റെ ഉൾഭാഗം ഫർണീഷ് ചെയുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. മൂന്ന് ദിവസം എടുത്താണ് ഫർണീഷ് പൂർത്തീകരിക്കുന്നത്. ഒരു വീട് പോലെ പ്ലംബിംഗ് ഇലക്ട്രിക് ആദ്യമേ ചെയ്യുന്നു ശേഷമാണ് ഇൻസുലേഷൻ ചെയ്യുന്നത്.
കൂടുതൽ കാഴ്ചകളും വിവരങ്ങളും കാണാൻ താഴെയുള്ള വീഡിയോ കാണുക
