യൂറോപ്പിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് വാണിഭ കേന്ദ്രങ്ങളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിന് വേണ്ടതെല്ലാമുണ്ടാകും
ജെറ്റ്മാന്‍ ചിറകറ്റ പക്ഷിയെ പോലെ മരണത്തിന്റെ താഴ് വരയിലേക്ക് വീണു
യന്ത്രചിറകുകൾ കൊണ്ട് പറക്കുന്ന സാഹസികനായ ജെറ്റ്മാൻ ദുബായിൽ അപകടത്തിൽ മരിച്ചു. മരുഭൂമിയിൽ പരിശീലന പാറക്കലിലാണ് അപകടം മരണം ഉണ്ടായത്. ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്ഖലീഫയെക്കാൾ ഉയരത്തിൽ പറന്നു റെക്കോർഡ് നേടിയ വ്യക്തിയാണ് ജെറ്റ്മാൻ
Read more