സ്വന്തം വീട് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്നവരെ കുറിച്ച് അറിവുണ്ടോ. എന്നാൽ ഇപ്പോഴും വാശിയോടെ നിലനിൽക്കുന്നവരെ കുറിച്ചു ചിലരാണ് ഹാൾഫ വീടിന്റെ ഉടമസ്ഥൻ. 1957 ൽ വൺല ഹോഡിങ്‌സ് എന്ന കമ്പനി അവരുടെ പ്രൊജക്റ്റ് നടപ്പിലാക്കാൻ വേണ്ടി ടൊറേന്റോയിലുള്ള സെന്റ് പാട്രിക്കിലുള്ള എല്ലാ വീടുകളും വാങ്ങാൻ തുടങ്ങി. എന്നാൽ ഒരു വീട് മാത്രം നില്ക്കാൻ സമ്മതിച്ചില്ല. വീട്ടുടമകൾ വീടിന്റെ പകുതി മാത്രമേ നലകിയുള്ളു.
ബാക്കി പകുതി നല്കാൻ വിസമ്മതിച്ചു. എന്നാൽ കമ്പനി ബാക്കി പകുതിക്ക് യാതൊരു കേടുപാടുമില്ലാതെ പൊളിച്ചുമാറ്റി. ഈയൊരു വീട് ഇന്നും നിലനിൽക്കുന്നുമുണ്ട് ആളുകൾ താമസിക്കുന്നുമുണ്ട്. അത്പോലെ ഏറെ കൗതുകം നിറക്കുന്ന മറ്റൊരു വീടാണ് നെയിൽ വീട്. ഡിമാന്റുകൾക് വഴങ്ങാത്ത ഉടമസ്ഥർ ചൈനയിൽ നിത്യ സംഭവമായി കൊണ്ടിരിക്കുകയാണ്. ഇത്തരം വീടുകളെ നെയിൽ വീടുകൾ എന്നാണ് വിളിക്കുന്നത്. ചുറ്റുമുള്ള വീടുകൾ പൊളിച്ചാലും സ്വന്തം വീട് പൊളിക്കാൻ സമ്മതിക്കാത്തവരാണ്.
വലിയ തുകകൾ വാഗ്ദാനം നൽകിയാലും സ്വന്തം വീട് നല്കാൻ വിസമ്മതിച്ചു കൊണ്ടേയിരുന്നു. ചൈന ഗവൺമെന്റിന് തലവേദനായതിനാൽ വീടിനു ചുറ്റുഭാഗം കുഴിക്കുക വീടിന്റെ കറന്റ് കട്ട് ചെയ്യുക എന്നിങ്ങനെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകളാണ് പതിവ്. അത്പോലെ കൊടുക്കാൻ വിസമ്മതിക്കുന്ന മറ്റൊരു സ്ഥലമാണ് എയർപോർട്ട് ഫാർമിംഗ്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലാണ് നരീറ്റ എയർപോർട്ട്. 1978 ൽ ഈ എയർപോർട്ട് തുറന്നപ്പോൾ അടുത്ത് കിടന്ന കൃഷിക്കാർ പ്രശ്നമുണ്ടാക്കി.
സ്ഥലമില്ലാത്തതിനാൽ നരീറ്റ എയർപോർട്ടിൽ ഒരു റൺവേ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് അവിടുള്ള ഒട്ടുമിക്ക കൃഷി സ്ഥലങ്ങളും എയർപോർട്ട് മേടിക്കുകയുണ്ടായി. എന്നാൽ ടാകാവു ഷിറ്റ എന്ന കൃഷിക്കാരൻ മാത്രം തന്റെ കൃഷി സ്ഥലം വിൽക്കാൻ തയാറായില്ല. വലിയ തുകകൾ നല്കമെങ്കിലും സമ്മതിച്ചില്ല. അതിനാൽ കൃഷിയിടത്തിൽ വഴി വളച്ചാണ് റൺവേയിലേക്കുള്ള വഴിയുണ്ടാക്കിയത്. അറുപത്തിയെട്ടു വയസുകാരനായ കൃഷിക്കാരൻ ടണലിലൂടെയാണ് തന്റെ കൃഷിയിടത്തേക്ക് പോയത്.
ഇത് പോലുള്ള വാശിക്കാരായ ഉടമസ്ഥരെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള വിഡിയോ കാണുക.
