ചെമ്പ്ര കൊടുമുടിയിലെ അതിശയിപ്പിക്കുന്ന ഹൃദയതടാകം

വയനാട്ടിലെ ചെമ്പ്ര കൊടുമുടിയെ കൂടുതൽ ആകർഷിപ്പിക്കുന്നത് ഹൃദയ ആകൃതിയിലായി കുന്നിൻ മുകളിലുള്ള തടാകമാണ്. പച്ചപ്പുകളുടെ ഇടയിൽ സ്നേഹത്തിന്റെ മന്ത്രങ്ങൾ വയനാട്ടിലെ ചെമ്പ്ര കൊടുമുടി സഞ്ചാരികൾക്ക് നൽകുന്നു. മേപ്പാടി ഗ്രാമത്തിന്റെ കുശലം പറഞ്ഞുനിൽക്കുന്ന കുന്നിൻചരുവാണു ചെമ്പ്ര

Read more

മനുഷ്യനിർമ്മിതമായ കൊടൈക്കനാൽ തടാകം

തമിഴ്‌നാട്ടിലെ ദിണ്ടിഗുൾ ജില്ലയിലെ കൊടൈക്കനാൽ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിർമ്മിത തടാകമാണ് കൊടൈക്കനാൽ തടാകം. 1863 ൽ മദുരൈയിലെ കളക്ടറായിരുന്ന സർ വെരെ ഹെൻ‌റിയാണ് തടാകം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. കൊടൈക്കനാലിന്റെ ഭൂമിശാസ്ത്രപരമായ അടയാളവും

Read more

പ്രണയത്തിന്റെ ദ്വീപായ ബാലി എന്ന സ്വപ്നത്തുരുത്തിലേക്ക്!

ഇന്തോനേഷ്യയിലെ പ്രവിശ്യയായ മനോഹരമായ തുരുത്താണ് ബാലി. ബലിയോടെ ചേർന്ന് അറിയപ്പെട്ട ഒരുപാട് തുരത്തുകളുമുണ്ട്. ഇന്തോനേഷ്യയിലെ ഹൈന്ദവവിശ്വാസികളിൽ അധികവും ബലിയിലാണ് വസിക്കുന്നത്. ബാലി ദ്വീപിനെ കേരളക്കാർ അറിഞ്ഞതിൽ എസ് കെ പൊറ്റക്കാടിന്റെ സാനിധ്യം ചെറുതൊന്നുമല്ല. പ്രണയത്തിന്റെ

Read more

വായനാടിലെ ഔഷധങ്ങൾ നിറഞ്ഞ കുറുവാദ്വീപ്

വയനാട് ജില്ലയിലെ കബനി നദിയിലാണ് മനോഹരായ ചെറുദ്വീപായ കുറുവദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും ശുദ്ധമായ വെള്ളം ചുറ്റപെട്ട ദ്വീപ് വായനാടിലുള്ള കുറുവാദ്വീപിന്‌ സ്വന്തമാണ്. ഏകദേശം 950 ഏക്കർ ചുറ്റളവിൽ കുടികൊള്ളുന്ന പ്രദേശമായതിനാൽ

Read more

കൊറോണ കാലത്തെ ഭൂട്ടാൻ ഓർമ്മകൾ

യാത്രികരുടെ മനസ്സിൽ എന്നും കൗതുകം നിറഞ്ഞ യാത്ര തന്നെയായിരിക്കും ഭൂട്ടാൻ സന്ദർശനം. തണുത്തുറഞ്ഞ അന്തരീക്ഷവും പച്ചപ്പുകൾ നിറഞ്ഞ മലനിരകളും നാട്ടിൻ പുറത്തുകാരുടെ ജീവിത ശൈലികളും ഏതൊരു സഞ്ചാരിയെയും ആനന്ദം കൊള്ളിക്കുന്നതാണ്. ഈ കൊറാണയുടെ സാഹചര്യത്തിൽ

Read more

റബ്ബർ തോട്ടത്തിനിടയിലെ അരുവികുഴി വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നിന്ന് ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ അതിമനോഹരമായ അരുവികുഴി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. ചില അവസരങ്ങളിൽ പത്തനംതിട്ടയിലെ അരുവികുഴി വെള്ളച്ചാട്ടമാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഏകദേശം 102 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളെ

Read more

വിസ്മയങ്ങളുടെ ബോറ ബോറ ദ്വീപസമൂഹം

സൊസൈറ്റി ഐലന്റ്സ് ഓഫ് ഫ്രഞ്ച് പോളിനേഷ്യയിലെ ലിവാർഡ് ഗ്രൂപ്പിലെ ഒരു ദ്വീപാണ് ബോറ ബോറ, പസഫിക് സമുദ്രത്തിൽ ഫ്രാൻസിന്റെ സാമ്പത്തിക സഹായത്തോടെയുള്ള “വിദേശ രാജ്യം”. പപ്പീറ്റിന് വടക്ക് പടിഞ്ഞാറ് 230 കിലോമീറ്റർ (140 മൈൽ)

Read more

തൊടുപുഴയിലെ അരുവികുത്തു സുന്ദരി

തൊടുപുഴയിൽ മ്രാലക്കു സമീപമുള്ള അരുവികുത്ത് എന്ന പ്രദേശത്താണ് നല്ല തെളിമയാർന്ന വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നത്. രണ്ടു ഉരുളൻ പാറകളെയും ചെറുകാടുകളെയും തലോടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് കാണാൻ തന്നെ വളരെ കൗതുകം തോന്നിപ്പിക്കുന്നതാണ്. വർഷങ്ങളായി മുമ്പ് മലങ്കര

Read more

പച്ചപുതച്ചു കിടക്കുന്ന അതിർത്തിയുടെ പർവതനിര

ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെ നാഗാലാൻഡിനും മണിപ്പൂരിനും ഇടയിലുള്ള മനോഹരമായ പർവതനിരയാണ് സുകവ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2452 ഉയരത്തിൽ മേഘങ്ങളെ തൊട്ടുരുമ്മിയുള്ള കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. വേനല്കാലത് അതിമനോഹരമായ പചപ്പ് നിറഞ്ഞ കുന്നുകളും കുന്നുകളുടെ

Read more

കോഴിക്കോടിന്റെ മലനിരകളുടെ തോഴി

കോഴിക്കോട് ജില്ലയിൽ ഏകദേശം 45 കിലോമീറ്റർ അകലെ പുഴയുടെ ഓരം തട്ടി ഒഴുക്കുന്ന മനോഹരമായ പുൽമേടുകളാണ് കരിയാത്തുംപാറ. സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട കക്കയം ഡാമിലേക്കുള്ള വഴിയിലാണ് കരിയാത്തുംപാറ. എന്നാൽ കരിയാത്തുംപാറയിൽ നിന്ന് ഏകദേശം 15

Read more