വർഷാദ്യം തുടങ്ങിയ താണ്ഡവത്തിൽ കോവിഡ് മനുഷ്യരെ മാത്രമല്ല,
മനുഷ്യരുടെ ജീവിതമാർഗവും തകർത്തു കളഞ്ഞിരുന്നു.
എയർലൈനുകൾ നിശ്ചലമായി, ടൂറിസം നിലച്ചു.
വർഷാദ്യം തുടങ്ങിയ താണ്ഡവത്തിൽ കോവിഡ് മനുഷ്യരെ മാത്രമല്ല,
മനുഷ്യരുടെ ജീവിതമാർഗവും തകർത്തു കളഞ്ഞിരുന്നു.
എയർലൈനുകൾ നിശ്ചലമായി, ടൂറിസം നിലച്ചു.
രാജസ്ഥാനിലെ സഞ്ചാരികളുടെ പ്രധാന യാത്രാകേന്ദ്രമാണ് ജയ്സാല്‍മീര്‍ പട്ടണം. ജയ്സാല്‍മീറിൽ ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാനുള്ളത് നിരവധിയാണ്.
Read more
(തുടർച്ച) പ്രഭാതം. സൂറിച്ചിലെ കോർട്ട്യാർഡ് മാരിയറ്റ് ഹോട്ടൽ. സമൃദ്ധമായ കോൺടിനെന്റെൽ ബ്രേക്ക് ഫാസ്റ്റ്. പലതരം ബ്രഡ്-വൈറ്റ്,വീറ്റ്,ഹോൾ ഗ്രെയിൻ, ഫ്രഞ്ച് ബഗറ്റ്,ആർട്ടിസാൻ. ക്രൊസങ്-പ്ളെയിൻ,ബട്ടർ, ചീസ്,ചോക്കലേറ്റ്. ഹാം,ബേക്കൺ,ടർക്കി,ചിക്കൻ, വിവിധ തരം ചീസ്,ബെറികൾ,ഒലിവ്. ആപ്പിൾ,മുന്തിരി,ഓറഞ്ച്,മെലൺ, കോൺഫ്ളേക്സ്,ഓട്സ്. ചായ,കോഫി,ഓറഞ്ച് ജ്യൂസ്.
Read more
വയനാട് ജില്ലയിലെ മേപ്പടിയിൽ അട്ടമല എന്ന ആരുമറിയാത്ത മനോഹരായ ഹിൽസ്റ്റേഷൻ സഞ്ചാരികളെ കാത്തുകിടക്കുന്നുണ്ട്.
Read more
ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സഞ്ചാരികളെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ലോക്തക് തടാകത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ലോക്തക് തടാകത്തിനെ മറ്റുള്ളതിൽ നിന്ന് വേർതിരിക്കുന്നത് ഫ്ലോട്ടിംഗ് ദ്വീപുകളാണ്.
Read more
ഉക്രൈനിലുള്ള പ്രണയത്തിന്റെ ടണൽ നിർമിച്ചിരിക്കുന്നത് അതിമനോഹരമായ പ്രകൃതിയാൽ നിർമിക്കപ്പെട്ട പച്ചപ്പിൽ ചുറ്റിയെടുത്ത ടണലാണ്.
Read more
ഒഡീഷ സംസ്ഥാനത്തിൽ ആകാശത്തിലെ പാറക്കൂട്ടങ്ങളുടെ ഇടയിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് എന്ന് തോന്നിപ്പോകുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഖണ്ഡാധർ വെള്ളച്ചാട്ടം
Read more
ഇടുക്കി ജില്ലയിലെ നടുവിലും മഞ്ഞിന്റെ ആസ്വാദനത്തിലായി അവധികാല ദിനങ്ങളിൽ ആസ്വദിക്കാനുള്ള ഇടമാണ് സൂര്യനെല്ലി
Read more
വാലന്റൈൻസ് ദിവസം ഏതൊരു പ്രണയിനികളും കാത്തിരിക്കുന്ന ദിവസമാണ്. തന്റെ പ്രിയ കാമുകനോടൊപ്പം അല്ലെങ്കിൽ കാമുകിയോടൊപ്പം ചിലവഴിക്കാൻ പറ്റിയ വളരെ ശാന്തമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളെ കുറിച്ച് പരിചയപെടാം.
Read more
അഞ്ചു കിലോമീറ്റർ ദൂരം ട്രെക്കിങ്ങ് ചെയ്ത് എത്തിച്ചേരുന്ന ഇടതൂർന്ന വനങ്ങളിൽ വിശ്രമിക്കുന്ന മനോഹരായ കോട്ടയാണ് കവലെദുർഗ്ഗ.
Read more