യൂറോപ്പിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് വാണിഭ കേന്ദ്രങ്ങളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിന് വേണ്ടതെല്ലാമുണ്ടാകും
മഴക്കാലത്തെ സഞ്ചാരികളുടെ വിനോദമാണ് ഹെബ്ബെ വെള്ളച്ചാട്ടം
കർണാടക ജില്ലയിലെ അതിമനോഹരമായ പശ്ചിമ കർണാടകയുടെ മലനിരകളോടെ തൊട്ടുരുമ്മി കിടക്കുന്ന ചിക്കമംഗളൂർ ജില്ലയിലാണ് കെമ്മൻഗുണ്ടി ഹിൽസ്റ്റേഷനോട് പത്തുകിലോമീറ്റർ അകലെ ഹെബ്ബെ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
Read more