യൂറോപ്പിലെ ജർമൻ ഭാഷ സംസാരിക്കുന്ന മേഖലകളിൽ, പതിനാലാം നൂറ്റാണ്ടിൽ മധ്യ കാലഘട്ടത്തിന്റെ അവസാന വർഷങ്ങളിലാണ് ക്രിസ്മസ് വാണിഭ കേന്ദ്രങ്ങളുടെ ആരംഭം. ആഗമനകാലത്തെ നാല് ആഴ്ചകളിൽ, നഗരചത്വരത്തിൽ സംഘടിപ്പിക്കപ്പെടുന്ന മാർക്കറ്റിൽ ക്രിസ്മസിന്റെ തയ്യാറെടുപ്പിന് വേണ്ടതെല്ലാമുണ്ടാകും
ഇന്ത്യയിലെ മിനി സ്വിറ്റ്സർലാന്റ് ഖജ്ജിയാർ
ഇടതൂർന്ന പൈൻ, ഡിയോഡാർ വനങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ പീഠഭൂമിയാണ് ഖജ്ജിയാർ എന്ന മിനി സ്വിറ്റ്സർലാന്റ്. പത്താൻകോട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 95 കിലോമീറ്ററും കാംഗ്ര ജില്ലയിലെ ഗഗൽ വിമാനത്താവളത്തിൽ നിന്ന് 130 കിലോമീറ്ററുമാണ് ഖജ്ജിയാർ
Read more