പശ്ചിമ ബംഗാളിലെ പച്ചപരവതാനി കലിംപോംഗ്

പശ്ചിമ ബംഗാളിൽ ഡാർജിലിംഗിന്റെ വടക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹിൽ സ്റ്റേഷനാണ് കലിംപോംഗ്. പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് കലിംപോംഗ്. പച്ചപ്പ് നിറഞ്ഞ പർവതനിരകളും സമൃദ്ധമായ ഉദ്യാനങ്ങളും ക്രിസ്റ്റൽ-ക്ലിയർ തടാകങ്ങളും കലിംപോംഗിന്റെ പ്രേത്യേകതകളാണ്.

Read more

വിമാനത്താവളം അതിശയിപ്പിക്കുന്ന പാർക്കായി മാറ്റിയെടുത്തു

കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന മുപ്പത്തിയാറ് ഏക്കറിൽ വിസ്തൃതി പ്രാപിച്ച ഷാങ്ഹായിലെ ഒരു വിമാനത്താവളം ഇപ്പോൾ സഞ്ചാരികൾക്ക് വേണ്ടി തുറന്നുകൊടുത്തിരിക്കുകയാണ്. സുഹുയി റൺ‌വേ പാർക്ക് എന്ന നാമത്തിൽ ഒരുപാട് പുതുമകൾ കൂട്ടിച്ചേർത്താണ് പാർക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. അതുപോലെ

Read more

മഞ്ഞുവീഴുന്ന ഔലിയുടെ ഹൃദയത്തിലേക്ക്

ഇന്ത്യയിലെ ഉത്തരാഖണ്ഡിലെ ഗർവാൾ പ്രദേശത്തെ അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് ഔലി. ഇന്ത്യയിലെ സ്വർഗം എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കണ്ണുകൾക്കു കൂടുതൽ കുളിർമ നൽകുന്ന പുൽമേടുകൾ നിറഞ്ഞ മലഞ്ചരുവിലാണ് മനോഹരമായ ഹിൽ സ്റ്റേഷൻ പൂത്തുലഞ്ഞു നിൽക്കുന്നത്.

Read more

മണാലിയുടെ കൂട്ടുകാരൻ കുളുവിന്റെ മാസ്മരികതകൾ

ബിയാസ് നദിയുടെ തീരത്തിൽ സൗന്ദര്യത്തിന്റെ വസ്ത്രമണിഞ്ഞു നിൽക്കുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് കുളു. പ്രകൃതി സ്നേഹികളുടെ പറുദീസയായ കുളുവിൽ പൈൻ മരങ്ങളാൽ ആർത്തുല്ലസിച്ചു നിൽക്കുന്ന മനോഹരമായ കുന്നുകളും കാണാൻ സാധിക്കും. കുളുവിന്റെ സഹോദരനഗരമായ മണാലി

Read more

ദലൈലാമയുടെ ആസ്ഥാനമായ തിരക്കേറിയ ഹിൽസ്റ്റേഷൻ

ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിൽ ദൗലദ്ധർ മലനിരകളുടെ തണലിൽ വിശ്രമം കൊള്ളുന്ന ധർമ്മശാല എന്ന മനോഹരമായ പട്ടണം. താഴെ ധർമ്മശാല കോട്‌വാലി ബസാറും സ്കിർട്ടിംഗ് മാർക്കറ്റുകളും കൊണ്ട് ശബ്‌ദമുഖരിതമാണെങ്കിൽ മേലെ ധർമ്മശാല തിങ്ങിയ പൈൻ

Read more

മഞ്ഞുവീണ ഷിംലയുടെ മടിത്തട്ടിലൂടെ

ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ നിന്ന് 342 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്ന ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനാണ് ഷിംല. ദില്ലിയിൽ നിന്നും ചണ്ഡിഗഡിൽ നിന്നും അവധിക്കാല സന്ദർശനത്തിനുള്ള ഏറ്റവും മികച്ച സ്ഥലമാണ് ഷിംല. ഹിമാചൽ

Read more

ഒമിനിയിൽ നിന്ന് ക്യാരവാനിൽ ലോകം ചുറ്റിയവർ

ഒമിനിയിൽ ലോകം ചുറ്റാൻ ഇറങ്ങി അവസാനം ക്യാരവാൻ എന്ന വണ്ടിയിൽ പടിവാതിൽക്കലെത്തി. ഒരു ബിസിനസ് നടത്തി നഷ്ടങ്ങൾ ഉണ്ടാവുകയും ശേഷം തന്റെ അച്ഛന്റെ പക്കൽ നിന്ന് വീടിന്റെ ആധാരം മേടിച്ചു പണയം വെച്ച് കിട്ടിയ

Read more

യേശു ജനിച്ച സ്ഥലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

ഫലസ്തീൻ നഗരത്തിൽ നിന്ന് ഇസ്രേയേൽ നഗരത്തിലെ വേർതിരിക്കുന്ന കൂറ്റൻ മതിലുകളുടെ നിർമാണങ്ങൾ കണ്ടുകൊണ്ട് അത്പോലെ ചെക്ക്പോയിന്റുകൾ പിന്നിട്ടാണ് ബത്‌ലഹേമിലേക്ക് പോകുന്നത്. ബത്‌ലഹേം നവകാലത്ത് ആധുനിക നഗരമാണെങ്കിലും വളരെ നൂറ്റാണ്ടുകൾ മുമ്പ് തന്നെ ജനവാസമുള്ള പ്രദേശമാണ്.

Read more

പിരമിഡിന്റെ അത്ഭുതങ്ങളും അകകാഴ്ചകളും

പ്രാചീന ലോകാത്ഭുതങ്ങളിൽപെട്ട ഏകദേശം 4500 വർഷം മുൻപ് പണികഴിപ്പിച്ച നിർമിതിയാണ് പിരമിഡുകൾ. ചേർന്നു നിൽക്കുന്ന മൂന്നു പിരമിഡുകളിൽ നടുക്ക് സ്ഥിതി ചെയ്യുന്ന പിരമിഡാണ് ദി ഗ്രേറ്റ് പിരമിഡ് എന്നറിയപ്പെടുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപെടുന്നത്. ബിസി

Read more

ദാൽ തടാകത്തിലെ ഒഴുകുന്ന ഗ്രാമം

കശ്മീർ ടൂറിസത്തിന്റെ അഭിമാനമായി കണക്കാക്കപ്പെടുന്ന ദാൽ തടാകമാണ് ശ്രീനഗറിലെ ഏറ്റവും പ്രശസ്തമായ ആകർഷണം. മനോഹരമായ പിർ പഞ്ജൽ പർവതങ്ങളും മുഗൾ ഗാർഡനുകളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലം കുടുംബ അവധിക്കാലക്കാർക്കും മധുവിധു ദമ്പതികൾക്കും സമാധാനം

Read more