എത്ര നടന്നാലും ക്ഷീണമുണ്ടാകാത്ത തങ്ങൾപാറ

വാഗമണിലെ മൊട്ടകുന്നുകളുടെ ഇടയിൽ അഴകോടെ തലഉയർത്തി നിൽക്കുന്ന സുന്ദരമായ കാഴ്ചയാണ് താങ്കൾപ്പാറ സമ്മാനിക്കുന്നത്. കുന്നുകളുടെ ഇടയിൽ തങ്ങൾപാറ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. പച്ചപ്പ നിറഞ്ഞ കുന്നുകളുടെ ഇടയിൽ പാറകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന കുന്നിനെ

Read more

മൂന്നാറിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങൾ

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഏറ്റവും അഭിലഷണീയമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് മൂന്നാർ. പശ്ചിമഘട്ടത്തിൽ ആറായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ ജീവിതത്തിന്റെ നാനാതുറകളിൽ നിന്ന് വരുന്നവർക്ക് യഥാർത്ഥ പറുദീസയാണ്. കുന്നുകളും

Read more

സത്രത്തിലേക്ക് ഒരു ഓഫ് റോഡ്

ഇടുക്കിയുടെ സത്രം സഞ്ചാരിൾ ഒരിക്കലും മറക്കാൻ ഇടമില്ലാത്ത സ്ഥലമാണ്. റാന്നിയിൽ നിന്ന് മുണ്ടക്കയം കുട്ടിക്കാനം വഴിയാണ് സത്രത്തിലേക്ക് എത്താനുള്ള വഴി. തേയിലത്തോട്ടങ്ങളുടെ ഇടയിലൂടെ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള ഒരു ഓഫ്‌റോഡാണ് സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. സത്രം യഥാർത്ഥത്തിൽ

Read more

പീരുമേടിന്റെ പച്ചപ്പിനെ ആസ്വദിക്കുന്ന ചെക്ക് ഡാമിലേക്കുള്ള യാത്ര

പീരുമേടിന്റെ പച്ചപ്പുകളെ കുറിച്ച് പറയാൻ സഞ്ചാരികൾക്ക് നൂറുനാവുകളാണ്. പീരുമേടിന്റെ ഏറ്റവും വലിയ ആകർഷണീയത എന്നാൽ പച്ചപ്പിന്റെ ഇടയിലായുള്ള പുഴയിലെ ചെറിയ ചെക്ക് ഡാമിന്റെ കാഴ്ചകളാണ്. തണുത്ത അന്തരീക്ഷം ആയതിനാൽ നമ്മുടെ ശ്വസനത്തിൽ തന്നെ നല്ലൊരു

Read more

കാടിനിടയിലൂടെ അമ്മച്ചിക്കൊട്ടാരത്തിലേക്ക്

ഇടുക്കി ജില്ലയിലെ 200 വർഷം പഴക്കമുള്ള കാടുകൾക്കിടയിലൂടെ യാത്ര ചെയ്തു എത്തിച്ചേരുന്ന മനോഹരമായ അതിലുപരി പേടിപ്പിക്കുന്ന രൂപത്തിലാണ് അമ്മച്ചിക്കൊട്ടാരത്തിന്റെ കാഴ്ച. ഇടുക്കി ജില്ലയിലെ കുട്ടിക്കാനതാണു അമ്മച്ചി കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഒരുപാട് സിനിമകളും വേദിയൊരുങ്ങിയ

Read more

ഇടുക്കിയിലെ ഉറുമ്പിക്കരയും മദാമ്മകുളവും!

ഇടുക്കിയിലെ ഉറുമ്പിക്കരയും മദാമ്മകുളവും അധികം അറിയാത്തൊരു ഇടമായതിനാൽ യാത്രക്കാരുടെ ഒഴുക്ക് വളരെ കുറവാണ്. ഏന്തയാർ വഴിയാണ് അധികം വണ്ടി പ്രേമികളും ഉറുമ്പിക്കരയിലേക്ക് പോകുക. ജീപ്പ് പോലുള്ളതിന് മുകളിലേക്ക് കയറാൻ ഇത് വഴി മാത്രമേ സാധിക്കുകയുള്ളു.

Read more

റബ്ബർ തോട്ടത്തിനിടയിലെ അരുവികുഴി വെള്ളച്ചാട്ടം

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ നിന്ന് ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ അതിമനോഹരമായ അരുവികുഴി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. ചില അവസരങ്ങളിൽ പത്തനംതിട്ടയിലെ അരുവികുഴി വെള്ളച്ചാട്ടമാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഏകദേശം 102 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളെ

Read more