ആഡംബര ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടോ. എന്നാൽ കർണ്ണാടക ടൂറിസം വകുപ്പിന്റെ കീഴിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ ആഡംബര ട്രെയിൻ ട്രാക്കിലിറങ്ങിയത്. ബാംഗ്ലൂർ നഗരത്തിൽ നിന്നുള്ള യാത്ര ആരംഭിച്ചാൽ കാർണാടക ,കേരളം, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ സന്ദർശിച്ചു അവസാനം ബാംഗ്ലൂരിൽ തന്നെ എത്തിച്ചേരുന്ന യാത്രയാണ് ആഡംബര ട്രെയിൻ സഞ്ചാരികൾക്ക് നൽകുന്ന ആഡംബര യാത്ര.
അല്ലെങ്കിലും സാധാരണയുള്ള ട്രെയിൻ യാത്രകൾ പലപ്പോഴും അലോസരപ്പെടുത്തുന്ന യാത്രകളാണ് സമ്മാനിക്കുന്നത്. ഗോൾഡൻ ചാരിയെറ്റ് എന്ന നാമത്തിൽ അറിയപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളും സമാന സൗകര്യമുള്ള മുറികളുമാണ് ട്രെയിനിന്റെ ഉൾഭാഗം. 2008 ൽ സർവീസ് ആരംഭിച്ച ഗോൾഡൻ ചാരിയെറ്റ് 44 മുറികളും 102 ആളുകളെ വഹിക്കുകയും ചെയ്യും. നിലവിലെ കോവിഡ് സാഹചര്യം അനുസരിച്ചു പകുതി ആളുകളെ മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ.
59,999 രൂപ ചിലവിൽ ഒരു മുറിയിൽ രണ്ടുപേർ എന്ന കണക്കിൽ ബുക്ക് ചെയ്യാൻ സാധിക്കും. അതുമാത്രമല്ല ഫുൾ പാക്കേജ് ബുക്ക് ചെയ്യുന്ന രണ്ടു പേരിലൊരാൾക്ക് 50 ശതമാനം നിരക്കിൽ കുറവുണ്ട്. മാത്രവുമല്ല ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്ക് 35 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. സാധാരണ ട്രെയിൻ യാത്രകളിൽ ഉത്തരേന്ത്യയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞാൽ വിളറി അവശനിലയിലാകുകയും യാത്രയുടെ എല്ലാ സന്തോഷങ്ങളും നഷ്ടപ്പെടും.
എന്നാൽ ഗോൾഡൻ ചാരിയെറ്റ് പോലുള്ള അത്യാഢംബര ട്രെയിനാണ് മഹാരാജാസ് തീവണ്ടി. ചിന്തിക്കുന്നതിലുമപ്പുറം അത്യാഡംബരത്തിലൂടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ മഹാരാജാസ് ട്രെയിനിൽ സഞ്ചാരികൾക്ക് വേണ്ടി നിർമിച്ചിരിക്കുന്നത്. ഇതുപോലുള്ള മറ്റു ആഡംബര ട്രെയിനുകളാണ് റോയൽ രാജസ്ഥാൻ ഇൻ വീൽസ്, ഫെയറി ക്വീൻ, റോയൽ ഓറിയന്റ്, ഡക്കാൻ ഒഡീസി, എന്നിങ്ങനെ ന്നീട് കിടക്കുന്നു ആഡംബരത്തിന്റെ പ്രതീകങ്ങൾ
