ലോകത്തിൽ ഇപ്പോഴും അപകടത്തിലിരിക്കുന്ന ഡാമുകൾ

ജലനിരപ്പ് ഉയർത്താനും വൈധ്യുതി ഉത്പാദിപ്പിക്കാനും ഏറെ സഹായകമാകുന്ന ഒന്നാണ് ഡാമുകൾ. എന്നാൽ ലോകത്തിലെ ഏറെ അപകടം നിറഞ്ഞ ഡാമുകൾ കുറിച്ച് അറിവുണ്ടോ. ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന രൂപത്തിൽ ഇപ്പോഴും നിലകൊള്ളുന്ന ഡാമുകൾ നമ്മുടെ അയൽ രാജ്യങ്ങളിലും സ്വന്തം നാട്ടിലുമായി കാണാൻ സാധിക്കും. ഏറ്റവും ഭയാനകമായ ഒരു ഡാമുകളിൽ പെട്ട ഒരു ഡാമാണ് ഇസബെല്ലാ ഡാം. അമേരിക്കയിലെ ജനങ്ങളെ ഏറെ ഭീതിപരത്തുന്ന രൂപത്തിലാണ് നിലവിൽ നിലകൊള്ളുന്നത്.

1948 ആരംഭിക്കുന്ന ഡാമിന്റെ നിർമാണപ്രവർത്തനം 1953 ലാണ് പൂർത്തീകരിച്ചത്‌. ശ്കതമായ മണ്ണൊലിപ്പ് നേരിടുന്ന ഡാമിന്റെ ആഴം ദിവസങ്ങൾ കൂടുമ്പോൾ കൂടുതലാവുകയാണ്. ഇക്കാരണത്താൽ ഡാമിന്റെ സുരക്ഷ ഏറെ അപകടത്തിലാണെന്ന് അറിയപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ ഡാം ഏതു നിമിഷവും നിലക്കാൻ സാധ്യത ഉണ്ടെന്നു പറയപ്പെടുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോടിക്കണക്കിനു ആളുകളുടെ ജീവനാണ് നഷ്ടപ്പെടും എന്നാണ്.

അടുത്തതായി ഏറ്റവും അപകടം നിറഞ്ഞ ഡാമാണ് ലോഹെഡ് ഡാം.ഈ ഡാം അമേരിക്കയിൽ നിരവധി സ്ഥലങ്ങളിൽ പ്രശ്ങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നാണ്. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ രാജ്യത്തുടനീളം 340ലധികം ആളുകളുടെ ജീവനുകൾ കവർന്നെടുത്തിട്ടുണ്ട്. വാട്ടർ സ്പോർട്സ് പ്രേമികൾ ഈ ഡാമിന്റെ ഒഴുക്കുള്ള പ്രദേശങ്ങളിലൂടെ കടന്നു പോകാൻ സാധിക്കുമെന്ന വിശ്വാസത്തിൽ കടന്നുപോകുമ്പോൾ വെള്ളത്തിലെ മറഞ്ഞിരിക്കുന്ന പ്രവാഹങ്ങൾ ഉള്ളതിനാൽ എത്ര നീന്തൽ വിദഗ്ദ്ധരും അകപ്പെട്ടാൽ രക്ഷപെടാനല്ല സാധ്യത കുറവാണ്.

മുങ്ങിമരിക്കുന്ന യന്ത്രങ്ങൾ എന്ന അപരനാമവും ഡാമിനെ കുറിച്ച് കേൾക്കാം. ഹിഡ്രോയിഡാൻഗോ ഡാമാണ് അടുത്തതായി ഏറെ ഭയാനകമാക്കുന്ന ഡാമുകളിൽ ഒന്ന്. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply