അവിശ്വസനീയമായ വെള്ളച്ചാട്ടം സമ്മാനിക്കുന്ന മഹാരാഷ്ട്രയുടെ ഖ്യാതി എന്നും വിളിച്ചോതുന്ന സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ് അംബോളി മലനിരകളെ തഴുകിയൊഴുകുന്ന അംബോളി വെള്ളച്ചാട്ടം. വളരെ ആവേശത്തോടെയാണ് അംബോളി വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ യാത്ര. 690 മീറ്റർ ഉയരത്തിൽ നിന്ന് നിലം പതിക്കുന്ന വെള്ളച്ചാട്ടം ഇണചേർന്ന് നിൽക്കുന്നത് വിദേശ ജീവജാലങ്ങളുടെ സസ്യജന്തുജാലങ്ങളോടും ഇണങ്ങി ചേർന്നാണ്.
ജീവജാലങ്ങളുടെ സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമായതിനാൽ ലോകത്തിലെ പരിസ്ഥിതി കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുകയും ചെയ്യുന്നു. കേവലം ഒരു വെള്ളച്ചാട്ടം മാത്രമല്ല അംബോളി പ്രദേശം ആസ്വദിക്കുന്നത്. പ്രകൃതിയോട് താളം ചവിട്ടുന്ന നിരവധി വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാൻ സാധിക്കും. അംബോളി വെള്ളച്ചാട്ടം ഏറെ സൗന്ദര്യവാദിയാകുന്നത് മൺസൂൺ കാലങ്ങളിലാണ് അത് തന്നെ ജൂൺ, ജൂലൈ മാസങ്ങളിൽ വെള്ളച്ചാട്ടത്തിന്റെ യഥാസ്ഥാനത്തൂടെയാണ് ഒഴുകുന്നത്.
സ്വകാര്യ വാഹനങ്ങളിൽ തന്നെ അംബോളി വെള്ളച്ചാട്ടത്തിന്റെ അരികിലെത്താൻ സാധിക്കുന്നത്. അത്പോലെ ഡൽഹിയിൽ നിന്നു ഇരുപത്തിനാലു മണിക്കൂർ സമയം എടുത്തു കൊണ്ട് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുന്നതാണ് അത്പോലെ ഗോവയോടു ചേർന്ന് കിടക്കുന്ന ഇടമായതിനാൽ ഗോവ യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർക്ക് പോകുന്ന വഴിയിൽ തന്നെ അംബോളി വെള്ളച്ചാട്ടം ആസ്വദിക്കാൻ സാധിക്കും. സിന്ധുദുർഗ് ജില്ലയിൽ സ്ഥിചെയ്യുന്ന അംബോളി വെള്ളച്ചാട്ടം മാത്രവുമല്ല കാഴ്ചകൾ.
തർകാലി ബീച്ച്, സുനാമി ദ്വീപ് യശ്വന്തഘട് ഫോർട്ട് എന്നിങ്ങനെ നിരവധി ബീച്ചുകളും ഫോർട്ടുകളാലും സമൃദ്ധമാണ് സിന്ധുദുർഗ് ജില്ല. മഹാരാഷ്ട്രയിൽ യാത്ര ചെയ്യുന്നവർ സിന്ധുദുർഗ് ജില്ല സന്ദർശിക്കാതെ പോകുന്ന സഞ്ചാരികളെ വളരെ വിളരമാണ്. അംബോളി വെള്ളച്ചാട്ടം ഗോവയുടെ അടുത്തയതിനാൽ അടുത്തുള്ള വിമാനത്താവളവും ഗോവയിലുള്ള ദബോലിം എയർപോർട്ടാണ്. ഏകദേശം 57 കിലോമീറ്റർ ദൂരമാണ് അംബോളിയിലേക്ക് എത്തിച്ചേരാൻ എയർപോർട്ടിൽ നിന്ന് കാണാക്കാകുന്നത്.
ഈ കോവിഡ് കാലങ്ങളിൽ യാത്ര നിയന്ത്രണങ്ങൾ അനുസരിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക.
