അവിശ്വസനീയമായ വെള്ളച്ചാട്ടം സമ്മാനിക്കുന്ന മഹാരാഷ്ട്രയുടെ ഖ്യാതി എന്നും വിളിച്ചോതുന്ന സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാണ് അംബോളി മലനിരകളെ തഴുകിയൊഴുകുന്ന അംബോളി വെള്ളച്ചാട്ടം. വളരെ ആവേശത്തോടെയാണ് അംബോളി വെള്ളച്ചാട്ടത്തിലേക്കുള്ള സഞ്ചാരികളുടെ യാത്ര. 690 മീറ്റർ ഉയരത്തിൽ നിന്ന്
Read more
