സൂര്യനുദിക്കാത്ത നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ. യൂറോപ്പിലെ ഉത്തര ഭാഗത്തുള്ള സ്പിറ്റ്‌സ്ബർഗിലേക്കാണ് സൂര്യനുദിക്കാത്ത സ്ഥലത്തേക്ക് പോകണമെങ്കിൽ പോകേണ്ടത്. ത്രോംസ്വെയിൽ നിന്നു ഒരു മണിക്കൂർ നാല്പത് മിനുട്ട് യാത്ര ചെയ്താൽ മാത്രമാണ് സ്‌പിറ്റ്‌സ് ബെർഗിലേക്ക് പോകാനുള്ള സമയം. യാത്രയിലെ ഏറ്റവും കൗതുകം എന്ന് പറയുന്നത് വെളിച്ചമുള്ള സ്ഥലത്തു നിന്നും വെളിച്ചമില്ലാത്ത സ്ഥലത്തേക്കുള്ള കാഴ്ചയാണ്. ഏകദേശം എൺപത്തിനാല് ദിവസം വെളിച്ചമേ ഉണ്ടാവുകയില്ല.
അത്പോലെ തൊണ്ണൂറ്റി ഒൻപത് ദിവസം പകലുമായിരിക്കും. ലോകത്തിന്റെ തന്നെ നോർത്ത് പോൾ ഭാഗത്തു യാത്ര ചെയ്യാൻ ഏവർക്കും ആഗ്രഹമുള്ളതാണ്. സ്പിറ്റ്‌സ്ബർഗിലെ എയർപോർട്ടിലെ ഏറ്റവും വലിയ പ്രേത്യേകത എന്നാൽ ഇപ്പോഴും തുറക്കില്ല. പ്ലെയിൻ വരുമ്പോഴും പോകുമ്പോഴും മാത്രമാണ് എയർപോർട്ട് തുറക്കുന്നത്. നല്ല തണുപ്പ് കാലാവസ്ഥയായതിനാൽ തണുപ്പിനെ അതിജീവിക്കാനുള്ള വസ്ത്രങ്ങളും പ്രേത്യേകം ലഭിക്കുന്നതാണ്.
കൂടെ വരുന്നവരുടെ കയ്യിൽ ചിലപ്പോൾ തോക്ക് പോലുള്ള വസ്തുക്കൾ ദ്രുവ കരടിയിൽ നിന്നും രക്ഷപെടാൻ ഉപയോഗിക്കുന്നവരുണ്ട്. പരമാവധി ഗൈഡിന്റെ നിർദ്ദേശപ്രകാരം മുന്നോട്ട് പോകണം. മഞ്ഞിന്റെ മുകളിലൂടെ പോകുന്ന വാഹനത്തിൽ മാത്രം യാത്ര ചെയ്യുന്ന ബൈകിലൂടെ പോളാർ ദ്രുവങ്ങളിലൂടെ യാത്ര ചെയ്യാൻ സാധിക്കും. മഞ്ഞിൽ വസിക്കുന്ന മാനുകളും മറ്റ് മൃഗങ്ങളും കാണാൻ സാധിക്കും. നിരവധി സഞ്ചാരികൾ പോകാൻ ആഗ്രഹിക്കുന്ന ഇടമാണ് നോർത്ത് പോളാർ.
പൊളാറിന്റെ ദൃശ്യവിരുന്ന് ആസ്വദിക്കാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കു
