സൂര്യനുദിക്കാത്ത നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ടോ. യൂറോപ്പിലെ ഉത്തര ഭാഗത്തുള്ള സ്പിറ്റ്സ്ബർഗിലേക്കാണ് സൂര്യനുദിക്കാത്ത സ്ഥലത്തേക്ക് പോകണമെങ്കിൽ പോകേണ്ടത്. ത്രോംസ്വെയിൽ നിന്നു ഒരു മണിക്കൂർ നാല്പത് മിനുട്ട് യാത്ര ചെയ്താൽ മാത്രമാണ് സ്പിറ്റ്സ് ബെർഗിലേക്ക് പോകാനുള്ള സമയം.
Read more
