85 അക്ഷരമാലകൾ ഒരുമിച്ച് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ സ്ഥലപ്പേര് നേടിയെടുത്ത രാജ്യമാണ് ന്യൂസിലാൻഡ്. ന്യൂസിലാൻഡിലെ ഒരു നഗരമാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പേര് സ്വന്തമാക്കിയത് ഈ പേരിന് പിന്നിൽ ഒരു ചരിത്ര സംഭവം തന്നെ ഉറങ്ങി കിടക്കുന്നുണ്ട് എന്നാൽ ഇത് പറയുവാനുള്ള ബുദ്ധിമുട്ട് കാരണം ഇവിടുത്തെ തദ്ദേശവാസികൾ തൗമാറ്റ ഹിൽ എന്നാണ് വിളിക്കപ്പെടുന്നത്.
ശക്തനായ യുവാവും പട നായകനുമായ താമസിയാതെ എന്ന വ്യക്തി പൊറംഗഹൊവി എന്ന നഗരത്തിൻറെ പുറകിലൂടെ യാത്ര ബോയ്സ് ഗോത്രത്തെ കണ്ടുമുട്ടുകയും അവരെ മറികടക്കാൻ യുദ്ധം ചെയ്യേണ്ടി വരികയും ചെയ്തു. ശക്തമായ പോരാട്ടത്തിനിടയിൽ സഹോദരനും കൊല്ലപ്പെട്ടു പ്രിയ സഹോദരൻറെ വിയോഗത്തിൽ സങ്കടം സഹിക്കാതെ യുദ്ധ സ്ഥലത്തുതന്നെ കുറച്ചു ദിവസങ്ങൾ താമസിച്ചു. അങ്ങനെ എല്ലാ ദിവസവും രാവിലെ രാവിലെ കുന്നിൻമുകളിൽ ഇരുന്നുകൊണ്ട് കോവവോ അല്ലെങ്കിൽ മാവോറി പുല്ലാങ്കുഴൽ എന്ന് വിളിക്കപ്പെടുന്ന ഒരു വിലാപം വായിക്കും.
ശരിക്കും ഈ പ്രദേശം ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലമായതിനാൽ അവിടേക്ക് പോകാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഈ നഗരത്തിൻറെ പേര് ഇങ്ങനെയാണ് Taumatawhakatangihangakoauauotamateaturipukakapikimaungahoronukupokaiwhenuakitanatahu. ഇതിൻറെ അർത്ഥം The summit where Tamatea, the man with the big knees, the slider, climber of mountains, the land-swallower who travelled about, played his kōauau (flute) to his loved one”. എന്നണ്.
ഈ നാമം മഓറി എന്ന ഭാഷയാണ് എന്നാൽ ഇരുപത്തിയെട്ട് അക്ഷരത്തിൽ ചെറുതാക്കിയാണ് രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏകദേശം 1948 55 കാലങ്ങളിലാണ് ഔദ്യോഗികമായി ഈ നാമം അറിയപ്പെടുന്നത് വേൾഡ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചതോടെ ലോകത്താകമാനം ഈ പ്രദേശത്തെക്കുറിച്ച് അറിയപ്പെടാൻ തുടങ്ങി. ഇവിടേക്ക് നിരവധി സഞ്ചാരികളാണ് നഗരം കാണാനായി എത്തിച്ചേരുന്നത്.
