ഫലസ്തീൻ നഗരത്തിൽ നിന്ന് ഇസ്രേയേൽ നഗരത്തിലെ വേർതിരിക്കുന്ന കൂറ്റൻ മതിലുകളുടെ നിർമാണങ്ങൾ കണ്ടുകൊണ്ട് അത്പോലെ ചെക്ക്പോയിന്റുകൾ പിന്നിട്ടാണ് ബത്ലഹേമിലേക്ക് പോകുന്നത്. ബത്ലഹേം നവകാലത്ത് ആധുനിക നഗരമാണെങ്കിലും വളരെ നൂറ്റാണ്ടുകൾ മുമ്പ് തന്നെ ജനവാസമുള്ള പ്രദേശമാണ്.
Read more
