സഞ്ചാരികളില്ലാത്ത റെഡ് താജ്മഹൽ

താജ്മഹലിനോട് സമാനമായ കെട്ടിടം കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ നേരെ ആഗ്രയിലേക്ക് വരൂ. മനോഹരമായ ചുവന്ന താജ്മഹലിനെ കാണാൻ സാധിക്കും. റോമൻ കാത്തോലിക് സെമിത്തേരി എന്നാണ് ഈ താജ്മഹലിന്റെ അകത്തളത്തെ കുറിച്ച് അറിയാപ്പീടുന്നത് മാത്രവുമല്ല ധാരാളം ശവകുടീരങ്ങളുമുണ്ട്.

Read more