ആകാശനീലിമകളെ തൊട്ടുരുമ്മിനിൽക്കുന്ന രാജ്മച്ചി

മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ സഹ്യാദ്രി പർവതനിരയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് രാജ്മച്ചി. ശ്രിവാർധൻ ,മനരഞ്ജൻ എന്നീ കോട്ടകളാണ് രാജ്മച്ചിയെ ചരിത്രപരമായി ഏറെ പ്രസിദ്ധി നേടികൊടുക്കുന്നത്. ലോണാവാല, ഖണ്ടാല എന്നീ രണ്ട് പ്രശസ്തമായ താഴ്വരകളോട്

Read more