മലപ്പുറത്തിന്റെ മടിത്തട്ടിലെ മനോഹരമായ പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം ജില്ലയിലെ മനോഹരമായ മാലൊയൊരാ പ്രാദേശത്തിലെ കരുവാരകുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തനിനാടൻ ചിത്രമാണ് കേരളാംകുണ്ട് വരച്ചു കാണിച്ചു
Read more
