ആയിരത്തിലേറെ ഏക്കറുകൾ കാടുകളാക്കിയ മനുഷ്യൻ

ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ദ്വീപാണ് മാജുലി. നദിയാൽ ചുറ്റപ്പെട്ട ലോകത്തിൽ തന്നെ ഏറ്റവും വലിയ ദ്വീപാണ് മാജുലി. ആസാമിലെ ജോർഹാട് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. മഴക്കാലമായാൽ ബ്രഹ്മപുത്ര നദി കവിഞ്ഞൊഴുകുന്നത് കാണാൻ സാധിക്കും. നിരവധി ചെറുദ്വീപുകളും

Read more