ഇടതൂർന്ന കാട്ടിലൂടെയുള്ള കാൽനടയാത്ര റെയ്‌ലിങ് പാതാർ ട്രെക്കിങ്

മഞ്ഞുകാലങ്ങളിൽ മേഘങ്ങൾ കൂടുകൂട്ടൂന്ന മനോഹരമായ ട്രെക്കിങ്ങ് സ്വർഗ്ഗമാണ് മഹാരാഷ്ട്രയിലെ റെയ്‌ലിങ് പത്താർ ട്രെയിൽ. മനോഹരമായ താഴ്വരകളാലും പച്ചപ്പിനാലും ഏറെ സമൃദ്ധമാണ് പുണെയിലെ ഈ സ്വർഗം. മൺസൂൺ കാലങ്ങളിൽ സഞ്ചാരികളുടെ പ്രധാന ഇഷ്ടകേന്ദ്രമാണ്. ഇടതൂർന്ന വനത്തിലൂടെ

Read more