മുംബയിലെ കിഴക്കൻ തീരം എന്നറിയപ്പെടുന്ന സേവ്യറിക്കും അത്പോലെ റായ്ഗഡ് ജില്ലയിലെ എലിഫന്റ് ദീപിനിടയിലും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റോപ്വേയാണ് തയ്യാറാകുന്നത്. ഏകദേശം എട്ടുകിലോമീറ്റർ സഞ്ചരിക്കുന്ന റോപ് വെയാണ് സഞ്ചാരികൾക്ക് വേണ്ടി തയ്യാറാകുന്നത്. വിദേശികൾക്കും
Read more
