കടലിന്റെ അടിയിൽ മൂന്നു വഴികൾ ഒരുമിക്കുന്ന ആദ്യത്തെ ജംഗ്‌ഷൻ

കടലിനിടിയിലൂടെയുള്ള വാഹനത്തിലെ സഞ്ചാരം ആഗ്രഹിച്ചിട്ടുണ്ടോ? കടലിനടിയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രൂപത്തിൽ ടണലും ലോകത്തിൽ തന്നെ ആദ്യമായി കടലിനടിയിൽ  ആദ്യത്തെ ജംഗ്‌ഷനും നിർമിച്ചിരിക്കുകയാണ്. മൂന്നു വഴികൾ ഒരുമിക്കുന്ന ജങ്ക്ഷനും റൗണ്ട്ബൗട്ടും സഞ്ചാരികളെ അതിശയപ്പെടുത്തുകയാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ

Read more