ചെട്ടിയാക്കന്മാരുടെ യൂറോപ്പിയൻ നിർമിതി ചെട്ടിനാട്

തമിഴ്നാട് ചെട്ടിനാടിന്റെ അത്ഭുതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തവയാണ്. പോകുന്ന വഴിയുടെ ചുറ്റുവട്ടം തരിശു ഭൂമികളും കൃഷി ചെയ്യാൻ അനിയോജ്യമല്ലാത്തതുമാണ്. ദൂരെകാഴ്ചയിൽ കാണുന്ന മൊട്ടക്കുന്നുകളും യാത്രക്ക് മാറ്റ് കൂട്ടുമെങ്കിലും ഈ തരിശുഭൂമികയിൽ നിന്നാണ് ചെട്ടിനാടിന്റെ സംസ്‍കാരം വികസിച്ചു

Read more