ഗവൺമെന്റ് അംഗീകരിച്ച കഞ്ചാവ് പരസ്യമായി വിൽക്കുന്ന സ്ഥലം

നിയമപരമായി കഞ്ചാവ് പരസ്യമായി വിൽക്കുന്ന സ്ഥലത്തെക്കുറിച്ച് അറിവുണ്ടോ? എന്നാൽ ഗവൺമെൻറ് അംഗീകരിച്ച കഞ്ചാവ് വിൽക്കുന്ന കോഫി ഷോപ്പുകൾ നിരവധിയാണ് ഈ രാജ്യത്ത്. എന്നാൽ ചില നിയമങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തിയാണ് ഇവിടെ കഞ്ചാവ് വിൽപ്പന നടത്തുന്നത്.

Read more