കടലിനോടു കുശലം പറയുന്ന ബേക്കല്‍ കോട്ട 1

കടലിനോടു കുശലം പറയുന്ന ബേക്കല്‍ കോട്ട

കേരളത്തിലെ കോട്ടകളിൽ വെച്ച് മനോഹാരിതയിൽ ഏറ്റവും മുൻപന്തിയിലാണ് ബേക്കൽ കോട്ട. സ്വന്തം കാസറോട്ടുകാരുടെ ഹൃദയമാണ് ബേക്കൽ കോട്ട. ബേക്കൽ ബീച്ചിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലിലേക്ക് കോട്ടയുടെ ചുണ്ടുകൾ നീട്ടി വെച്ചിരിക്കുന്ന കാഴ്ച സഞ്ചാരികളെ കൂടുതൽ

Read more