മേഘാലയിലെ ജീവനുള്ള പാലം

മേഘാലയിലെ ജീവനുള്ള പാലം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ. അതിനുമുമ്പ് കണ്ടിരിക്കേണ്ട ഏറ്റവും അടുത്തുള്ള സഞ്ചാരകേന്ദ്രമാണ് സെവെൻ സിസ്റ്റേഴ്സ് എന്ന നാമത്തിൽ അറിയപ്പെടുന്ന വെള്ളച്ചാട്ടം. ഒരുപക്ഷെ ഏഴു ഭാഗത്തൂടെയുള്ള വെള്ളച്ചാട്ടം ആയതിനാലായിരിക്കാം സെവൻ സിസ്റ്റേഴ്സ് എന്ന്

Read more