അമേരിക്കയുടെ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഏരിയ 51

ലോകത്ത് ഏറ്റവുമധികം നിഘൂടതകൾ നിറഞ്ഞു കിടക്കുന്ന സ്ഥലമാണ് ഏരിയ 51. ഏലിയനുകൾ നിരന്തരം ഭൂമിയിലേക്ക് വരുകയും ഒരുപാടധികം അറിവുകൾ യൂ എസ് ഗവൺമെന്റിന് കൈമാറുകയും ചെയ്യുന്നു. അവരുടെ ബഹിരാകാശ പേടകങ്ങൾ ഇറക്കാനായി ഉപയോഗിക്കുന്ന സ്ഥലമാണ് ഏരിയ 51. പൊതുജനങ്ങൾക്ക് ഈ പ്രദേശത്തേക്ക് പ്രവേശനം ഇല്ല എന്നതാണ് സത്യം. അമേരിക്കയിലെ ലോസ് വെഗാസ് നവടെ മരുഭൂമിയിലെ നടുവിൽ നാല്പത് ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്.

വളരെയധികം സുരക്ഷ സംവിധാനത്തിലാണ് യൂ എസ് ഗവൺമെന്റ് സംവിധാനിച്ചിരിക്കുന്നത്. ആർക്കെങ്കിലും ഏരിയ 51 കാണണമെങ്കിൽ നാല്പത്തിയഞ്ചു കിലോമീറ്റർ അകലെയുള്ള തികാബൂ പീക് എന്ന മലയുടെ മുകളിൽ കയറിയിട്ട് ബൈനോക്കുലർ പോലുള്ളവ കൊണ്ട് നോക്കാം. ഏരിയ 51 ലേക്ക് പ്രവേശനമുള്ളവർ അവിടെ ജോലി ചെയ്യുന്നവർക്കും അത്പോലെ സി ഐ എ എന്ന ഇന്റലിജന്റ് ബ്യുറോ മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളു.

യൂ എസ് പ്രെസിഡന്റിനു പോലും പെട്ടന്നു കയറി ചെല്ലാൻ സാധിക്കില്ല. ഏരിയ 51 സ്ഥിതി ചെയ്യുന്ന നാല്പത് കിലോമീറ്ററിന്റെ പുറം ഭാഗത്തായി ഏകദേശം 1000 കിലോമീറ്റർ ചുറ്റളവിൽ ആൾതാമസമോ ഒന്നുമില്ലാത്ത സ്ഥലമാണ്. എന്നാൽ ഇവിടേക്ക് എത്തിച്ചേരുന്നത് ജെ നെറ്റ് എന്ന ഫ്ലൈറ്റിലാണ്. അത്കൊണ്ടാണ് ഏരിയ 51 ൽ ജോലി ചെയ്യുന്ന ആളുകൾ ജെ നെറ്റ് ഫ്ലൈറ്റിലാണ് എത്തിച്ചേരുന്നത്. അതിനേക്കാൾ ഏറെ കൗതുകം ജോലി ചെയ്യുന്നവരുടെ ഡേറ്റ വളരെ രഹസ്യമാണ്.

അതിനാൽ അവിടെ ജോലി ചെയ്യുന്നവർക്ക് എയർപ്പോർട്ടിൽ നിന്ന് വളരെ പെട്ടന്ന് പുറത്തിറങ്ങാനുള്ള സംവിധാനവും അത്പോലെ പ്രേത്യേകമായ കൗണ്ടറുമാണുള്ളത്. ഇപ്പോഴും പൊതുജനങ്ങളുടെ മനസ്സിൽ എന്തൊക്കെയൊ നിഗൂഢതകൾ നിറഞ്ഞു കിടക്കുന്നു സംശയമുണ്ട്. കാരണം യൂ എസ് ഗവൺമെന്റ് ഏരിയ 51 നുവേണ്ടി കോടികൾ കണക്കിന് ഡോളറുകളാണ് ചിലവഴിക്കുകയും മാറ്റി വെക്കുകയും ചെയ്യുന്നത്. എന്നാൽ ഈ തുക എന്തിനൊക്കെ ഉപയോഗിച്ച് എന്നതിൽ യാതൊരു കണക്കുമില്ല.

ഏരിയ 51 കുറിച്ച് കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.

Leave a Reply