ലോകത്തെ തന്നെ ഏറ്റവും ഭീകരനായ ഭരണാധികാരി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരേ ഉത്തരമേ ഉണ്ടാവുകയുള്ളു അഡോൾഫ് ഹിറ്റ്ലർ. എന്നാൽ ക്രൂരതയുടെ പട്ടികയിൽ രണ്ടാം സ്ഥാനം വരുന്ന ഭരണാധികാരി ആരെന്നു ചോദിച്ചാൽ വലിയ മറുപൊടിയൊന്നുമില്ല. എട്ടുവർഷം കൊണ്ട് അഞ്ചുലക്ഷത്തിൽ പരം ആളുകളുടെ മരണത്തിനു കരണക്കാരനായ അത്പോലെ കണ്ണിൽ കാണുന്ന സ്ത്രീകളെ മുഴുവൻ ഏകദേശം പതിനായിരം സ്ത്രീകളെ ബലാത്സംഗം ചെയ്ത ഭരണാധികാരി.
കഴിഞ്ഞില്ല അവരുടെ കാമുകന്മാരെയെയും ഭർത്താക്കന്മാരേയും വധിച്ച ശേഷം അവരുടെ ശരീര ഭാഗം വേവിച്ചു കഴിച്ചിരുന്ന മനുഷ്യനെ പച്ചക്ക് മുതലക്ക് ഇട്ടു കൊടുത്ത് ശേഷം മുതല മനുഷ്യനെ കഴിക്കുന്നത് കാണുമ്പോൾ സന്തോഷം കണ്ടെത്തുന്ന ഭരണാധികാരിയാണ് ഇടിയാമേ. ക്രൂരതയുടെ വിഷയത്തിൽ ഹിറ്റ്ലറോട് ചേർത്തി പറയാവുന്ന ഒരാളാണ് ഇടിയാമേ. 1924 ലും 1928 ന്റെയും ഇടയിലാണ് ഇടിയാമേ എന്നയാൾ ഉഗാണ്ടയിൽ ജനിക്കുന്നത്.
ഇടിയാമേ ജനിക്കുന്ന അവസരത്തിൽ ഉഗാണ്ട ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്നു. വളർന്നു വരുമ്പോൾ അദ്ദഹേഹത്തിന്റെ സമ്പാദ്യം എന്ന് പറയാൻ തന്റെ ആരോഗ്യം മാത്രമേ ഉണ്ടായിരുന്നുള്ളു ഇടിയാമക്ക്. ആറടി നാല് ഇഞ്ചും അത്പോലെ 200 കിലോ ഭാരം ഉള്ള ആളായിരുന്നു ഇടിയാമേ. അതുകൊണ്ട് തന്റെ പ്രൊഫഷണൽ ആയി തിരഞ്ഞെടുത്തത് ബോക്സിങ് ആയിരുന്നു. അവസാനം പട്ടിണിയുടെ വക്കിലെത്തിയപ്പോൾ ബ്രിട്ടീഷ് ആർമിയിൽ കുക്കായി ജോലി നോക്കി.
തന്റെ ശക്തിയും തടിമിടുക്ക് കണ്ടപ്പോൾ തന്നെ ബ്രിട്ടീഷ് സേവകർ തന്നെ തോക്കു പോലുള്ള വസ്തുക്കൾ ഉപയോഗിക്കാനും അതുപോലുള്ള വസ്തുക്കൾ പ്രവർത്തിപ്പിക്കാനും പഠിപ്പിച്ചു. മാത്രവുമല്ല ഉഗാണ്ടയിൽ നിരവധി ഗോത്രങ്ങൾ ഉള്ള നാടാണ്. നിരവധി പ്രശ്നനങ്ങളും ഗോത്രങ്ങൾ തമ്മിൽ ഉടലെടുക്കും. ഈ അവസരത്തിലാണ് ബ്രിട്ടീഷുകാർ ഇടിയാമേ ഗോത്രങ്ങളെ നിയന്ത്രിക്കാനുള്ള ജോലി നൽകുന്നത്. ഇടിയാമക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ജോലി ചെയ്തു തീർക്കാനും കഴിഞ്ഞു.
മാത്രവുമല്ല ഇടിയാമേ എതിർക്കാൻ വരുന്നവരെ തോക്ക് കൊണ്ടായിരുന്നു മറുപടി പറഞ്ഞത്. ഓരോ വർഷങ്ങൾ കഴിയുമ്പോഴും ഇടിയാമേ എന്നയാളുടെ മനസ്സ് കാഠിന്യമായി കൊണ്ടിരിക്കുകയാണ്. ഇടിയാമയുടെ കൂടുതൽ വിവരങ്ങൾ അറിയുവാൻ താഴെയുള്ള വിഡിയോ കണ്ടു നോക്കുക
