തലയോട്ടിയുമായി നടക്കുന്ന മനുഷ്യനെ തിന്നുന്ന സന്യാസിമാർ

മനുഷ്യ മാംസം കഴിക്കുന്ന രുദ്രാക്ഷവും ത്രിശൂലവും മനുഷ്യന്റെ തലയോട്ടിയും കയ്യിലേന്തി നടക്കുന്ന ശരീരം മുഴുവൻ ചുടല ഭസ്‌മം പൂശിയ സന്യാസിമാർ. കുണ്ഡലിനി യോഗ അറിയുന്നത് കൊണ്ട് ഇരുന്നൂറ് വർഷത്തിലധികം ജീവിക്കുന്ന സന്യാസിമാർ അഗോറികൾ. ഹിന്ദു സന്യാസ വിഭാഗത്തിലെ ഒരു പ്രേത്യേക സന്യാസ വിഭാഗമാണ് അഗോറികൾ. ഹരിദ്ധ്വാറിലും കാശിയിലും കമ്പമേളങ്ങളിലും കയ്യിൽ രുദ്രാക്ഷം ഏന്തി നടക്കുന്ന സന്യാസിമാരെ കാണാൻ സാധിക്കും.

എന്നാൽ യഥാർത്ഥ അഗോറികൾ ഇവരല്ല. അവധൂത ഗ്രന്ഥത്തിലാണ് അഗോറികളെ കുറിച്ചും അവരുടെ പ്രവർത്തിയെ കുറിച്ചും കാര്യമായി വിവരിച്ചിരിക്കുന്നത്. ശിവന്റെ അഞ്ചു മുഖങ്ങളിൽ തെക്കോട്ട് തിരിഞ്ഞിരിക്കുന്നു മുഖമാണ് അഗോരം എന്നത്. അഗോരം എന്നാൽ ഭീഗരത്തിനുമപരി എന്നാണ് അർഥം. അഗോറികൾ ആരാധിക്കുന്നത് ശിവനെ തന്നെയാണ്. ശിവൻ അല്ല ഭൈരവനെയാണ് ആരാധിക്കുന്നത് എന്ന് ചിലർ പറയുന്നു.

അഗോറികൾ ഏറ്റവുമധികം താമസിക്കാൻ ഇഷ്ടപെടുന്ന സ്ഥലം സ്മാശനങ്ങളാണ്‌. കാരണം ഒരു മനുഷ്യൻ ദൈവത്തെ ഓർക്കുന്നത് സന്തോഷം വരുമ്പഴോ അല്ലെങ്കിൽ ദുഃഖം ഉണ്ടാകുകയോ ആവിശ്യം വരുമ്പഴോ അല്ലെങ്കിൽ മരണം കാണുമ്പഴോ ആണ്. എന്നാൽ സ്‌മാശാനത്തിൽ താമസിക്കുമ്പോൾ ഒരുപാട് മരണങ്ങൾ കാണുകയും അതുവഴി ദൈവത്തെ എപ്പോഴും ഓർക്കുകയും ചെയ്യാം. അതുപോലെയുള്ള ആളാണ് മനുഷ്യമാംസം കഴിക്കുന്നവർ.

ഗംഗയിലൂടെ ഒഴുകി വരുന്ന വളരെയധികം ജീർണിച്ച മനുഷ്യമാംസമാണ് അഗോറികൾ ഭക്ഷിക്കുന്നത്. കയ്യിലിരിക്കുന്ന തലയോട്ടി എന്നിവയുടെ ഉപയോഗം വെള്ളം കുടിക്കാനും ഭക്ഷണം വിളമ്പി കഴിക്കാനുമാണ്. എന്നാൽ നിരവധി വ്യാജ അഗോറികൾ പല കുംഭമേഖലകളിലും സജീവമാണ്. വ്യാജമായി നടക്കാനുള്ള കാരണം സൗജന്യമായ ഭക്ഷണവും അത്പോലെ ലഹരിവസ്തുക്കൾ പോലുള്ളത് ലഭിക്കുകയും ചെയ്യും. യഥാർത്ഥമായ അഗോറികൾ കാണുക എന്നത് വളരെ ബുദ്ധിമുട്ടാണ്.

കൂടുതൽ അറിയുവാൻ താഴെയുള്ള വിഡിയോ കാണുക

Leave a Reply