കക്കൂസ് ഹോട്ടൽ മുതൽ കടലിന്റെ അടിയിൽ വരെയുള്ള ഹോട്ടൽ

വിത്യസ്ത ഹോട്ടലുകൾ തേടി പോകുക അവിടെയിരുന്നു ഭക്ഷണം കഴിക്കുക എന്നിങ്ങനെ വിനോദങ്ങൾ സർവസാധാരണമാണ്. അത്കൊണ്ട് തന്നെ മനോഹരമായതും അതുപോലെ വിത്യസ്ത രൂപത്തിലും ചില വിരുതന്മാർ ഹോട്ടലുകൾ പണിയുന്നുണ്ട്. അങ്ങനെ വിത്യസ്ത ഹോട്ടലുകളിൽ പെട്ട ഒന്നാണ് മോഡേൺ ക്ളോസറ്റ് ഹോട്ടൽ. പേര് കേൾക്കുമ്പോൾ തന്നെ ഏറെ കൗതുകം നിറക്കുന്ന ഒന്നാണ്. ഈ ഹോട്ടലിൽ കയറിയാൽ ടോയ്‌ലെറ്റിൽ കയറിയ അനുഭൂതിയായിരിക്കും.

സാധാരണയായി ഇരിക്കാൻ ഉപയോഗിക്കുന്ന കസേരകൾക്ക് പകരം യൂറോപിയൻ ക്ളോസറ് ഒരു മേശയുടെ ചുട്ടു ഭാഗത്തായി ഇട്ടതായി കാണാൻ സാധിക്കും. അത്പോലെ ഭക്ഷണം കൊണ്ട് വന്നു വിളമ്പുന്ന പാത്രം ബാത്ത്ടബ്ബ്കളിലായിരിക്കും. അത്പോലെ ഭക്ഷണം കഴിക്കുന്ന പത്രം ടോയ്ലറ്റ് രൂപത്തിലുള്ള പത്രമാണ്. തായ്‌വാനിൽ പന്ത്രണ്ടിലധികം ബ്രാഞ്ചോട് കൂടെ വലിയ ലാഭത്തിൽ മുന്നോട്ട് പോകുന്ന ഹോട്ടലാണ് മോഡേൺ ക്ളോസ്ഡ് ഹോട്ടൽ.

മറ്റൊരു ഹോട്ടൽ പണ്ട് കാലത്ത് ജൈലുകളായി ഉപയോഗിച്ച കെട്ടിടം പിന്നീട് ഒരാൾ മേടിക്കുകയും ഹോട്ടൽ സംവിധാനത്തിനായി ഉപയോഗിച്ചു. ഒരു ജയിലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന പ്രതീതി നൽകുന്ന രൂപത്തിലാണ് ഒരു ജയിലിൽ ഇരുന്നു കഴിക്കേണ്ടത്. അടുത്ത ഹോട്ടൽ മാലിദ്വീപിലെ ഇതാ അണ്ടർ ഹോട്ടൽ എന്ന നാമധേയത്തിൽ അറിയപ്പെടുന്നു. ഇവിടുത്തെ ഏറ്റവും കൗതുകമെന്നത് പൂർണമായി കടലിന്റെ അടിഭാഗത്ത് ഇരുന്നു കഴിക്കുന്ന ഒരു അനുഭൂതി ഉണ്ടാക്കി തരുന്ന രൂപത്തിലുള്ള ഹോട്ടലാണ്.

മറ്റൊരു ഹോട്ടൽ വസ്ത്രങ്ങൾ എല്ലാം അഴിച്ചു വെച്ച് ഹോട്ടലിൽ ഇരുന്നു കഴിക്കുന്ന ഒരു രീതിയാണ്. നിരവധിയാളുകൾ ഇതുപോലുള്ള ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു നിരവധി ആളുകൾ എത്തിചേരാറുണ്ട്. മറ്റൊരു ഹോട്ടൽ സ്ത്രീകളുടെ വസ്ത്രത്തിന്റെ മുകളിലാണ് ഭാക്ഷണങ്ങൾ വിളമ്പി വെക്കുന്നത്. അതും വിവസ്ത്രയായി കിടക്കുന്ന സ്ത്രീയിൽ. കൂടുതൽ അറിയുവാനായി താഴെയുള്ള വിഡിയോ കണ്ടുനോക്കുക.

Leave a Reply