ഒരുപാട് പ്രേതബാധയുള്ള അത്പോലെ നിഘൂടതകൾ നിറഞ്ഞ രാജ്യമാണ് മലേഷ്യ. അതിലെ ഏറ്റവും പേടിപ്പെടുത്തുന്ന എസ്റ്റേറ്റാണ് കാലിഫോണിയ. ഈ ബംഗ്ലാവിലും ലിവിങ് റൂമും ബെഡ്‌റൂമും കിച്ചനും മുതലായ എല്ലാ ആഡംബരങ്ങളും നിറഞ്ഞു നിൽക്കുന്ന ബംഗ്ലാവ്. ആകെ മൊത്തം പത്തുമുറികളുള്ള ഈ ബംഗ്ലാവിലെ ഏറ്റവും കൗതുകം 99 വാതിലുകലാണ് അഥവാ ഒരു മുറിക് ഒന്നിൽ കൂടുതൽ വാതിലുകളാണ് ഏറ്റവും വലിയ പ്രേത്യേകത. അത്കൊണ്ടാണ് 99 ഡോർ മെൻഷൻ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്.
1840 തുകളിൽ ബ്രിടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ബന്ധമുള്ള റാംസ്‌റ്റൺ എന്നിവരുടെ കുടുംബമാണ് വലിയൊരു എണ്ണപ്പന കാടുകളുടെ നടുവിൽ ബംഗ്ളാവ് നിർമിച്ചത്. റാംസ്‌റ്റൺ കുടുംബം ആദ്യകാലങ്ങളിൽ കരിമ്പ കൃഷി നടത്തി അതിൽ നിന്ന് പഞ്ചാസാര ഉല്പാദിപ്പിക്കലായിരുന്നു ജോലി. കുറച്ചു നാളുകൾ കഴിഞ്ഞു വലിയ ലാഭം ഇല്ലാത്തതിനാൽ റബ്ബർ കൃഷിയും പിന്നീട് എണ്ണപ്പനയിലേക്കും പാം ഓയിലിലേക്കും കൃഷി വികസിപ്പിക്കുകയാണ് ചെയ്തത്.
വളരെ വലിയ ആഡംബരത്തിലായിരുന്നു റാംസ്‌റ്റൺ കുടുംബം ജീവിച്ചിരുന്നത്. കാലങ്ങൾ കഴിഞ്ഞതോടെ ബിസിനസ്സിന്റെ ഉത്തരവാദിത്വം ജോൺ റാംസ്‌റ്റൺ എന്നവരുടെ തലയിലേക്ക് വരികയും ചെയ്തു. പിന്നീട ബംഗ്ലാവിന്റെ പടികൾ കയറിക്കൊണ്ടിരുന്ന ജോൺ റാംസ്‌റ്റൺ തലയുടെ പിൻഭാഗത്തായി രണ്ടു വെടികൾ ആരോ ഉതിർക്കുകയും ചെയ്തു. ഒരുപാട് അന്വേഷങ്ങൾ നടന്നെങ്കിലും റാംസ്‌റ്റണിനെ കൊന്നതാര് എന്ന ചോദ്യത്തിന് നിഗൂഡതകൾ നിറഞ്ഞു കിടക്കുന്നു.
ജോൺ റാംസ്‌റ്റണിന്റെ മരണത്തോട് കൂടെ കുടുംബത്തിന്റെ നില ആകെ തകരാറിലായി. ഇനിയെങ്ങനെ മുന്നോട്ട് പോകണമെന്നു അറിയാതെ റാംസ്‌റ്റണിന്റെ ഭാര്യയും ആകെ തകർന്നുപോയി. അവസാനം ഒരു കയറിൽ റംസ്റ്റണിന്റെ ഭാര്യാ ജീവനൊടുക്കുകയായിരുന്നു. ബാക്കിയുള്ള കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു എന്ന് ആർക്കുമറിയില്ല. ജപ്പാൻകാർ കീഴടക്കിയതാണെന്നും അങ്ങനെ നിരവധി പ്രചാരങ്ങൾ സമൂഹത്തിൽ വ്യാപിച്ചു. എന്നാൽ പിന്നീട് ജപ്പാൻകാർ ഹെഡ്ക്വാർട്ടേഴ്‌സ് ആക്കുകയും ചെയ്തു. തുടർന്ന് കാണുന്നവാൻ താഴെയുള്ള വീഡിയോ കാണുക …..
