ട്രെക്കിങ്ങ് രാജാക്കന്മാരുടെ ഇഷ്ടകേന്ദ്രം അൽമോറ

5 കിലോമീറ്റർ ദൂരത്തായി വിശാലമായി കിടക്കുന്ന ഏകദേശം 1,638 മീറ്റർ ഉയരത്തിൽ കശ്യപ് കുന്നിൻമുകളിലാണ് അൽമോറ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകർഷിപ്പിക്കുന്ന രൂപത്തിലുള്ള തിങ്ങിയ പൈൻ മരങ്ങളും പ്രദേശത്തെ വലയം ചെയ്ത നിൽക്കുന്ന ഓക്കുമരങ്ങളും

Read more