മഹാരാഷ്ട്രയുടെ മലനിരകളുടെ ഹൃദയം ലോണാവാല

പൂനയുടെയും മുംബൈയ്ക്കും തൊട്ടുരുമ്മി കിടക്കുന്ന മനോഹരമായ സഹ്യാധ്രി പർവത നിരയാണ് ലോണാവാല. മഴക്കാലങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കും മഹാരാഷ്ട്രയിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനും കൂടിയാണ് ലോണാവാല. ധാരാളം വെള്ളച്ചാട്ടങ്ങളും തടാകങ്ങളും കുന്നുകളും

Read more