വർഷങ്ങൾ പഴക്കമുള്ള പച്ചപ്പ് പുതച്ചു കിടക്കുന്ന മഹാരാഷ്ട്രയിൽ അനേകം കോട്ടക്കളിൽ ഒന്നാണ് ലോഹഗഡ് കോട്ട.ഒഴിവു ദിനങ്ങളിൽ ട്രെക്കിങ് ആസ്വാദകർ ധാരാളമായി ലോഹഗഡിലേക്ക് ഒഴുക്കുന്നത് കാണാം. ഏറ്റവുമധികം ആകർഷകം എന്നത് എപ്പോൾ വേണമെങ്കിലും ട്രെക്കിങ്ങ് നടത്താൻ
Read more
