ചരിത്രം തേടി പിങ്ക് നഗരത്തിൽ ചരിത്രങ്ങൾ പഠിക്കാനും ആസ്വദിക്കാനുമായി അനവധി സഞ്ചാരികളാണ് ജയ്പൂരിലേക്ക് ഒഴുകുന്നത്. ജയ്പൂർ പിങ്ക് സിറ്റി എന്നാണ് അറിയപ്പെടുന്നത്. അവിടെയെത്തുമ്പോൾ സന്ദർശകർക്ക് പേരിന്റെ പിന്നിലുള്ള കാരണം മനസ്സിലാകും.ചുറ്റും മതിലുകളുള്ള ചരിത്ര കേന്ദ്രത്തിനുള്ളിലെ
Read more
