ഒരിക്കലെങ്കിലും പോകാനാഗ്രഹിക്കുന്ന നാസ സ്പേസ് ഷിപ്പിലേക്കുള്ള യാത്ര

കപ്പൽ Houston തുറമുഖത്ത് എത്തിയപ്പോൾ 4 ദിവസം ഇവിടെ Loading ഉണ്ടെന്നറിഞ്ഞു. Shoreleave Plan ചെയ്യുമ്പോൾ മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. തീർച്ചയായും ഇത്തവണ NASA Space Centre കാണണം എന്നു കരുതിയിരുന്നു.കഴിഞ്ഞ 2 തവണ വന്നപ്പോഴും

Read more