കോയമ്പത്തൂരിന് സമീപത്തെ വെള്ളിയാങ്കിരി ഹിൽസിനെക്കുറിച്ചും മലമുകളിലെ പൂണ്ടി ക്ഷേത്രത്തെ കുറിച്ചുമെല്ലാം അറിഞ്ഞത് മുതൽ അവിടേക്കുള്ള യാത്ര മനസ്സിൽ കയറിക്കൂടിയിട്ട് നാളുകളേറയായി. കേരളത്തിൽ നിന്നും വളരെ അടുത്തായതിനാൽ അധികം ചെലവൊന്നും വരില്ല, ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ച
Read more
