മലപ്പുറം ജില്ലയിലെ ഊട്ടി കണ്ടാൽ സഞ്ചാരികൾ അത്ഭുതപ്പെടുമെന്നത് ഉറപ്പാണ്. മലപ്പുറം പെരിന്തൽമണ്ണയുടെ അഹങ്കാരമാണ് കൊടുകുത്തിമല. പച്ചപ്പിൽ പൊതിഞ്ഞു കിടക്കുന്ന താഴ് വരകൾ എന്നും സഞ്ചാരികളെ കൂടുതൽ അകർഷിപ്പിക്കുന്നതാണ്. മലയുടെ അടിവാരത്തിൽ എത്തിയാൽ മുകളിലേക്ക് കയറാൻ
Read more
